"എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം/കൊറോണ -ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}


ഞാൻ കൊറോണ , COVID-19 എന്ന പേരിലും അറിയപ്പെടുന്നു . എന്നെ നിങ്ങൾക് നന്നായി അറിയുമായിരിക്കും. ലോകത്തിൽ തന്നെ എല്ലാ രാജ്യങ്ങളിലും എന്നെ ഇപ്പോൾ കണ്ടു വരുന്നു. എനിക്ക് പുറത്തു അധിക സമയം ജീവിക്കാൻ കഴിയില്ല.അതുകൊണ്ട് ഞാൻ മനുഷ്യന്മാരുടെ ശരീരത്തിലാണ് കൂടുതൽ സമയം നിലനിൽക്കുന്നത് . ആരോഗ്യ പ്രവർത്തകർ , ഡോക്ടർ , നേഴ്സ് , പോലീസ് എന്നിവരെ എനിക്ക് കൂടുതൽ ഇഷ്ടമല്ല .കൂട്ടം കൂടി നിൽക്കരുത് ,വീടിനു പുറത്തു ഇറങ്ങരുത് , മാസ്ക് ധരിക്കണം , കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം എന്നിങ്ങനെ ഇവർ എപ്പോഴും പറഞ്ഞ നടക്കും . ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും കൈകൾ തരുന്നതും എനിക്ക് ഇഷ്ടമാണ് . ഇങ്ങനെ ചെയ്താലല്ലേ എനിക്ക് നിങ്ങളുടെ കൂടെ സഞ്ചരിക്കാൻ പറ്റൂ.ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പിന്നെ അവരെ അവസാനിപ്പിക്കും . വയസായവരെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം . ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പനി , ചുമ , തൊണ്ട വേദന എന്നിവ വരും . എന്നെ കൊല്ലാനുള്ള മരുന്നു ഇതു വരെ കണ്ടു പിടിച്ചിട്ടില്ല .  
ഞാൻ കൊറോണ , COVID-19 എന്ന പേരിലും അറിയപ്പെടുന്നു . എന്നെ നിങ്ങൾക്ക് നന്നായി അറിയുമായിരിക്കും. ലോകത്തിൽ തന്നെ എല്ലാ രാജ്യങ്ങളിലും എന്നെ ഇപ്പോൾ കണ്ടു വരുന്നു. എനിക്ക് പുറത്തു അധിക സമയം ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് ഞാൻ മനുഷ്യന്മാരുടെ ശരീരത്തിലാണ് കൂടുതൽ സമയം നിലനിൽക്കുന്നത് . ആരോഗ്യ പ്രവർത്തകർ , ഡോക്ടർ , നേഴ്സ് , പോലീസ് എന്നിവരെ എനിക്ക് കൂടുതൽ ഇഷ്ടമല്ല. കൂട്ടം കൂടി നിൽക്കരുത് , വീടിനു പുറത്തു ഇറങ്ങരുത് , മാസ്ക് ധരിക്കണം , കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം എന്നിങ്ങനെ ഇവർ എപ്പോഴും പറഞ്ഞു നടക്കും . ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും കൈകൾ തരുന്നതും എനിക്ക് ഇഷ്ടമാണ് . ഇങ്ങനെ ചെയ്താലല്ലേ എനിക്ക് നിങ്ങളുടെ കൂടെ സഞ്ചരിക്കാൻ പറ്റൂ. ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പിന്നെ അവരെ അവസാനിപ്പിക്കും . വയസായവരെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം . ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പനി , ചുമ , തൊണ്ട വേദന എന്നിവ വരും . എന്നെ കൊല്ലാനുള്ള മരുന്നു ഇതു വരെ കണ്ടു പിടിച്ചിട്ടില്ല .  
{{BoxBottom1
{{BoxBottom1
| പേര്= വൈഗ എ സ്  
| പേര്= വൈഗ എ സ്  
| ക്ലാസ്സ്=   STD: 2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ALPS KADAMBODE      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ എൽ പി എസ് കടമ്പോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23221
| സ്കൂൾ കോഡ്= 23221
| ഉപജില്ല=  ചാലക്കുടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചാലക്കുടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 17: വരി 17:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}

21:11, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ -ആത്മകഥ

ഞാൻ കൊറോണ , COVID-19 എന്ന പേരിലും അറിയപ്പെടുന്നു . എന്നെ നിങ്ങൾക്ക് നന്നായി അറിയുമായിരിക്കും. ലോകത്തിൽ തന്നെ എല്ലാ രാജ്യങ്ങളിലും എന്നെ ഇപ്പോൾ കണ്ടു വരുന്നു. എനിക്ക് പുറത്തു അധിക സമയം ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് ഞാൻ മനുഷ്യന്മാരുടെ ശരീരത്തിലാണ് കൂടുതൽ സമയം നിലനിൽക്കുന്നത് . ആരോഗ്യ പ്രവർത്തകർ , ഡോക്ടർ , നേഴ്സ് , പോലീസ് എന്നിവരെ എനിക്ക് കൂടുതൽ ഇഷ്ടമല്ല. കൂട്ടം കൂടി നിൽക്കരുത് , വീടിനു പുറത്തു ഇറങ്ങരുത് , മാസ്ക് ധരിക്കണം , കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം എന്നിങ്ങനെ ഇവർ എപ്പോഴും പറഞ്ഞു നടക്കും . ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും കൈകൾ തരുന്നതും എനിക്ക് ഇഷ്ടമാണ് . ഇങ്ങനെ ചെയ്താലല്ലേ എനിക്ക് നിങ്ങളുടെ കൂടെ സഞ്ചരിക്കാൻ പറ്റൂ. ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പിന്നെ അവരെ അവസാനിപ്പിക്കും . വയസായവരെ ആണ് എനിക്ക് കൂടുതൽ ഇഷ്ടം . ഞാൻ മനുഷ്യ ശരീരത്തിൽ കയറിയാൽ പനി , ചുമ , തൊണ്ട വേദന എന്നിവ വരും . എന്നെ കൊല്ലാനുള്ള മരുന്നു ഇതു വരെ കണ്ടു പിടിച്ചിട്ടില്ല .

വൈഗ എ സ്
2 A എ എൽ പി എസ് കടമ്പോട്
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം