ഉള്ളടക്കത്തിലേക്ക് പോവുക

"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷംകൊറോണ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> അതിജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Supriyap (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
| color= 1
| color= 1
}}
}}
{{Verified1|name=supriya| തരം=  കവിത}}

21:05, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

അതിജീവിക്കും കൊറോണയെ
ഒന്നായ് നമ്മൾ അതിജീവിക്കും
വീട്ടിലിരിക്കുക കൂട്ടുകാരേ
നമ്മുടെ നാടിനെ രക്ഷിക്കാൻ
തടഞ്ഞിടാമീ മഹാമാരിയെ
പോരാടീടാം ജനങ്ങളേ
പ്രതിരോധിക്കാം ഒന്നായ്
ഒഴിവാക്കീടാം യാത്രകൾ
കുറച്ചുകാലം വീട്ടിലിരിക്കാം
നല്ലൊരു ഭാവി പണിതെടുക്കാൻ
കൈകൾ കാലുകൾ കഴുകീടാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ടു മറച്ചീടാം
ജാഗ്രതയോടെ ജീവിക്കാം

 

തൻമയ. കെ.വി
4എ കൊവൂർ. എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത