"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കവിത ക്ലാസ് 3 B" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
മനുഷ്യത്വം മാത്രം | മനുഷ്യത്വം മാത്രം | ||
<center> <poem> | <center> <poem> | ||
{{BoxBottom1 | |||
| പേര്= 3 A ക്ലാസ് | |||
| ക്ലാസ്സ്= 3 A ക്ലാസ് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ എം എൽ പി സ്കൂൾ ചെങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 48204 | |||
| ഉപജില്ല= അരീക്കോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
21:03, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
ആരോ മന്ത്രിപ്പതു കേട്ടു ഞാൻ കൊറോണ കൊറോണ യെന്നു ... പിന്നെ കണ്ടതും കേട്ടതും എങ്ങും എവിടെയും കൊറോണ മാത്രം വെട്ടിപ്പിടിക്കാൻ കുതിച്ച് പായും നമ്മൾക്കു മുമ്പിൽ മതിലു തീർത്ത് നെഞ്ചും വിരിച്ച് കൊറോണ നിന്നു നിസ്സഹയരായി നാം നോക്കി നിന്നു കൊറോണ !!! നാളിതു വരെയും പൊരുതിയവർ ഇന്നൊരമ്മപെറ്റവരെ പോലെ വാഴുന്നു ജാതി മതിൽ പണിതവർ ഇന്നാ മതിലുകൾ തച്ചുടച്ചു മുന്നോട്ട് കുതിക്കുന്നു നീരുറവകൾ സമുദ്രത്തിൽ ലയിക്കുന്നത് പോലെ അതാ മാനവർ മനുഷ്യത്വത്തിലേക്ക് നീങ്ങുകയായ് കൊറോണയൊരു പാഠമോ വിപത്തോ യെന്നറിയാതെ നിന്നു ഞാൻ സ്തബ് ധനായ് മൂകനായ് ഒരു കൊടിയും ഞാൻ കണ്ടില്ല മത ഗ്രന്ഥങ്ങളും കണ്ടില്ല കേവലം കണ്ടതാകട്ടെ മനുഷ്യത്വം മാത്രം
|