"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കവിത ക്ലാസ് 3 B" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
ആരോ മന്ത്രിപ്പതു കേട്ടു ഞാൻ | ആരോ മന്ത്രിപ്പതു കേട്ടു ഞാൻ | ||
കൊറോണ കൊറോണ യെന്നു ... | കൊറോണ കൊറോണ യെന്നു ... | ||
പിന്നെ കണ്ടതും കേട്ടതും | പിന്നെ കണ്ടതും കേട്ടതും | ||
എങ്ങും എവിടെയും | എങ്ങും എവിടെയും | ||
കൊറോണ മാത്രം | കൊറോണ മാത്രം | ||
വെട്ടിപ്പിടിക്കാൻ കുതിച്ച് പായും | വെട്ടിപ്പിടിക്കാൻ കുതിച്ച് പായും | ||
നമ്മൾക്കു മുമ്പിൽ | നമ്മൾക്കു മുമ്പിൽ | ||
മതിലു തീർത്ത് | മതിലു തീർത്ത് | ||
നെഞ്ചും വിരിച്ച് കൊറോണ നിന്നു | നെഞ്ചും വിരിച്ച് കൊറോണ നിന്നു | ||
നിസ്സഹയരായി നാം നോക്കി നിന്നു | നിസ്സഹയരായി നാം നോക്കി നിന്നു | ||
കൊറോണ !!! | കൊറോണ !!! | ||
നാളിതു വരെയും | നാളിതു വരെയും | ||
പൊരുതിയവർ | പൊരുതിയവർ | ||
ഇന്നൊരമ്മപെറ്റവരെ പോലെ | ഇന്നൊരമ്മപെറ്റവരെ പോലെ | ||
വാഴുന്നു | വാഴുന്നു | ||
ജാതി മതിൽ പണിതവർ ഇന്നാ | ജാതി മതിൽ പണിതവർ ഇന്നാ | ||
മതിലുകൾ തച്ചുടച്ചു മുന്നോട്ട് | മതിലുകൾ തച്ചുടച്ചു മുന്നോട്ട് | ||
കുതിക്കുന്നു | കുതിക്കുന്നു | ||
നീരുറവകൾ സമുദ്രത്തിൽ | നീരുറവകൾ സമുദ്രത്തിൽ | ||
ലയിക്കുന്നത് പോലെ അതാ | ലയിക്കുന്നത് പോലെ അതാ | ||
മാനവർ മനുഷ്യത്വത്തിലേക്ക് നീങ്ങുകയായ് | മാനവർ മനുഷ്യത്വത്തിലേക്ക് നീങ്ങുകയായ് | ||
കൊറോണയൊരു പാഠമോ | കൊറോണയൊരു പാഠമോ | ||
വിപത്തോ യെന്നറിയാതെ | വിപത്തോ യെന്നറിയാതെ | ||
നിന്നു ഞാൻ സ്തബ് ധനായ് | നിന്നു ഞാൻ സ്തബ് ധനായ് | ||
മൂകനായ് | മൂകനായ് | ||
ഒരു കൊടിയും ഞാൻ കണ്ടില്ല | ഒരു കൊടിയും ഞാൻ കണ്ടില്ല | ||
മത ഗ്രന്ഥങ്ങളും കണ്ടില്ല | മത ഗ്രന്ഥങ്ങളും കണ്ടില്ല | ||
കേവലം കണ്ടതാകട്ടെ | കേവലം കണ്ടതാകട്ടെ | ||
മനുഷ്യത്വം മാത്രം | മനുഷ്യത്വം മാത്രം | ||
<center> <poem> | <center> <poem> |
21:00, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
ആരോ മന്ത്രിപ്പതു കേട്ടു ഞാൻ കൊറോണ കൊറോണ യെന്നു ... പിന്നെ കണ്ടതും കേട്ടതും എങ്ങും എവിടെയും കൊറോണ മാത്രം വെട്ടിപ്പിടിക്കാൻ കുതിച്ച് പായും നമ്മൾക്കു മുമ്പിൽ മതിലു തീർത്ത് നെഞ്ചും വിരിച്ച് കൊറോണ നിന്നു നിസ്സഹയരായി നാം നോക്കി നിന്നു കൊറോണ !!! നാളിതു വരെയും പൊരുതിയവർ ഇന്നൊരമ്മപെറ്റവരെ പോലെ വാഴുന്നു ജാതി മതിൽ പണിതവർ ഇന്നാ മതിലുകൾ തച്ചുടച്ചു മുന്നോട്ട് കുതിക്കുന്നു നീരുറവകൾ സമുദ്രത്തിൽ ലയിക്കുന്നത് പോലെ അതാ മാനവർ മനുഷ്യത്വത്തിലേക്ക് നീങ്ങുകയായ് കൊറോണയൊരു പാഠമോ വിപത്തോ യെന്നറിയാതെ നിന്നു ഞാൻ സ്തബ് ധനായ് മൂകനായ് ഒരു കൊടിയും ഞാൻ കണ്ടില്ല മത ഗ്രന്ഥങ്ങളും കണ്ടില്ല കേവലം കണ്ടതാകട്ടെ മനുഷ്യത്വം മാത്രം |