"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=       പ്രപഞ്ചം | color=2       <!-- color -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
ഭൂമിദേവിക്ക്‌ തുല്യരത്രെ  
ഭൂമിദേവിക്ക്‌ തുല്യരത്രെ  
  </poem> </center>
  </poem> </center>
    
      
{{BoxBottom1
{{BoxBottom1
| പേര്= ശ്രീരാഗ് സി എസ്  
| പേര്= ശ്രീരാഗ് സി എസ്  

20:52, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

      പ്രപഞ്ചം


പഠിക്കുക പഠിക്കുക മനുഷ്യരേ
പലമാറ്റമെന്നോർക്കുക
പുതിയ ജീവിതം പഠിക്കുവാൻ
പ്രപഞ്ചമൊരുക്കിയ പണിയിത്
പ്രപഞ്ചമെന്നത് സത്യം
പ്രകൃതിയെന്നത് ജീവിതം
ഭൂമിഎന്നത് സ്വർഗ്ഗവും
എല്ലാവര്ക്കും ഒരുമയോടെ
ഒന്നായ് നിന്ന് പ്രവർത്തിക്കാം
നാം ഒന്ന് നമ്മളൊന്ന്
പ്രപഞ്ച സർവ ജീവജാലങ്ങളും
ഭൂമിദേവിക്ക്‌ തുല്യരത്രെ
 

ശ്രീരാഗ് സി എസ്
യൂ കെ ജി എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത