"സെന്റ് ജോർജ് വി.എച്ച്.എസ്സ്.എസ്സ്, കൈപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം ==കോട്ടയം ജില്ലയിലെ കൈപ്പുഴ ഗ്രാമത്തില്‍ 1926 മെയ് 17 ന് 26 കുട്ടികളുമായി കോട്ടയം രൂപതാദ്ധ്യക്ഷനായ മാര്‍ ചൂളപ്പറമ്പില്‍ പിതാവിന്റെ മാനേജുമെന്റില്‍ ശ്രീ. ചാക്കോ മാന്തുരുത്തില്‍ പ്രഥമാദ്ധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചൂ. 1929 ല്‍ ഒരു പൂര്‍ണ്ണ മിഡില്‍ സ്കൂളായി ഉയര്‍ന്നു. റവ. ഫാ. തോനസ് മുകുളേല്‍ ആയിരുന്നു മാനേജര്‍. 1948 സെപ്റ്റംബര്‍ 12 ന് ഇത് ഹൈസ്കൂളായി ഉയര്‍ന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 1949 മെയ് 30 ന് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. റവ. ഫാ. കുര്യാക്കോസ് മ്യാലില്‍ ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റര്‍. 2000-2001 സ്കൂള്‍ വര്‍ഷത്തില്‍ ഈ സ്കൂള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിസ്കൂളായി ഉയര്‍ന്നു. ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയും അമേരിക്കന്‍ മലയാളിയുമായ ഡോ. ജോസ് മാന്റില്‍ തന്റെ പിതാവായ എം..സി. ചാക്കോ മാന്തുരുത്തിലിന്റെ സ്മരണാര്‍ത്ഥം ഈ വിദ്യാലയം ആധുനികരീതിയില്‍ പുനര്‍നിര്‍മ്മിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വിശാലമായ ക്ലാസ്സ് മുറികള്‍ | |||
കമ്പ്യൂട്ടര്‍ ലാബ് | |||
മള്‍ട്ടിമീഡിയ റൂം | |||
സുസജ്ജമായ ലൈബ്രറി | |||
ഇന്‍ഡോര്‍ സ്റ്റേഡിയം | |||
ഫുട്ബോള്‍ ഗ്രൗണ്ട് | |||
നവീകരിച്ച ടോയിലററ് സൗകര്യങ്ങള്‍ | |||