"ഗവ. എൽ പി എസ് വലിയശാല/അക്ഷരവൃക്ഷം/രോഗമെന്ന ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗമെന്ന ശത്രു <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

19:47, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗമെന്ന ശത്രു

കൂട്ടുകാരെ കൂട്ടുകാരെ
കൈകഴുകൂ വേഗം അങ്ങനെ
നമുക്കുചുറ്റും നാംഅറിയാ നമുക്കറിയാ
രോഗമാണ്, കൂട്ടുകാരെ കൂട്ടുകാരെ
ജനിച്ച നാൾ മുതൽ ശീലിക്കേണ്ട
ശീലമാണ് ശുചിത്വം എന്നത്
അകറ്റിടാം അകറ്റിടാം
നമ്മെ ചുറ്റും രോഗാണുവിനെ
ജയിച്ചീടാം നമുക്ക് ജയിച്ചീടാം
രോഗമെന്ന ശത്രുവിൽ നിന്ന്



 

അനുഷ്ക
3A ഗവ. എൽ പി എസ് വലിയശാല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത