"പങ്ങട ഗവ എൽപിഎസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ= പങ്ങട ഗവ എൽപിഎസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= പങ്ങട ഗവ എൽപിഎസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=33510 | | സ്കൂൾ കോഡ്=33510 | ||
| ഉപജില്ല= | | ഉപജില്ല= പാമ്പാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Kavitharaj | തരം= ലേഖനം }} |
19:38, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി സംരക്ഷണം
മനുഷ്യനും, മൃഗങ്ങളും, ചെറു പ്രാണികളും, സസ്യങ്ങളും ജീവനില്ലാത്ത മറ്റു വസ്തുക്കളും ചേർന്നതാണ് നമ്മുടെ പരിസ്ഥിതി .മണ്ണ്, ജലം, വായു, കാലവസ്ഥ ഇവയെല്ലാം പരിസ്ഥിതിയുടെ ഘടകങ്ങളാണ് .മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചപ്പോൾ മുതൽ പരിസ്ഥിതിക്ക് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. യന്ത്രങ്ങളുടെ സഹായത്തോടെ കുന്നുകൾ നിരത്തുകയും കുളങ്ങളും പാടങ്ങളും താഴ്ന്ന പ്രദേശങ്ങളും മണ്ണിട്ടുനികത്തി ജലാശയങ്ങളും തോടുകളും ഇല്ലാതാക്കുകയും ചെയ്തതോടെ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയ്ക്കു വിഘാതമുണ്ടാകുകയും ഇത് പ്രളയം പോലുള്ള ദുരന്തങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.വർദ്ധിച്ചു വരുന്ന വാഹനങ്ങളിൽ നിന്നും, ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന വിഷവാതകം പല വിധ രോഗങ്ങൾക്കും കാരണമാകുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമുക്കു വേണ്ടി മാത്രമല്ല വരും തലമുറയ്ക്കും കൂടിയാണ് .ഇതിൽ ഏറ്റവും പ്രധാനം വനങ്ങൾ സംരക്ഷിക്കുക എന്നതാണ്. വെള്ളത്തിന്റേയും വായുവിന്റേയും ശുദ്ധിയും ലഭ്യതയ്ക്കും വനങ്ങൾ ഏറെ സഹായിക്കുന്നു .അതിനായി നാം മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുക, നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക, പ്ലാസ്റ്റിക് വിമുക്തമാക്കുക. ജലാശയങ്ങളെ സംരക്ഷിക്കുകയും ഭൂമിയെ വെട്ടിമുറിക്കപ്പെടാതിരിക്കുകയും നാം ശ്വസിക്കുന്ന വായു മലിനമാക്കപ്പെടാത്ത രീതിയിൽ യന്ത്രവൽകൃത സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്താൽ പരിസ്ഥിതിയെ നല്ല രീതിയിൽ നിലനിർത്താം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം