"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  
| തലക്കെട്ട്= ജാഗ്രത
ജാഗ്രത
 
| color=        3
| color=        3
}}
}}

19:33, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത
<poem>

നിപ്പയും പ്രളയവും കടന്നുപോയി യുദ്ധമിനിയെന്തിനോടെന്നിരിക്കെ കിഴക്കൻ ഏഷ്യയുടെ വൻമതിൽ കടന്നിതാ എത്തിയിരിക്കുന്നു കൊറോണയ്യിതാ നിസാരനാണെന്നു കരുതി നമ്മൾ നിസാരമായി ജീവനെടുത്തു കൊറോണയും ഒരു നാൾ ഇരുണ്ടു വെളുത്തു കഴിഞ്ഞതാ ഒരു നാടിനെ മാരി മഹാമാരി യായെന്നോ എന്തു നാം ചെയ്യേണ്ടു എന്തു നാം പാടേണ്ടു ഭയമേവ വേണ്ട ജാഗ്രത മതിയേവ (2 )