ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് കാട്ടായിക്കോണം/അക്ഷരവൃക്ഷം/ ഒന്നായി ചേർന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lvhspothencode (സംവാദം | സംഭാവനകൾ)
No edit summary
Ghssneduveli (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ. എൽ പി എസ് കാട്ടായിക്കോണം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ. എൽ പി എസ് കാട്ടായിക്കോണം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=43452
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

18:55, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നായി ചേർന്ന്'ചെരിച്ചുള്ള എഴുത്ത്


വീരശൂര ധീരരെ
ഒന്നു ചേർന്ന് നിന്നിടാം....
മനസുറച്ച് കൈകൾ കോർത്ത്
കോവിഡെ തുരത്തിടാം...
പേടി വേണ്ട ഒന്നിനും
കരുതലോടെ നിന്നിടാം...
വ്യക്തിയെ ശുചിത്വമാക്കി
നാടിനെ രക്ഷിച്ചിടാം.....
ജാതി മത ഭേതമില്ല
ഒന്നു ചേർന്ന് നിന്നിടാം...
സമരവും മരണമൊക്കെയും അകറ്റിടാം.... ധൈര്യമായി സംഘടിച്ച്
കോവിഡെ തുരത്തുവാൻ
കൈകൾ കഴുകി വൃത്തിയാക്കി
കോവിഡെ അകറ്റിടാം
വ്യാജവാർത്തകളൊക്കെയും അകറ്റിടാം...
രാജ്യഭരണ നേതൃത്വത്തെ
കൈയ്യടിച്ച് പുകഴ്ത്തിടാം...
ധൈര്യമുള്ള ഡോക്ടർമാർ
ധീരരായ നഴ്സുമാർ
ഒത്തു ചേർത്ത് കോവിഡെ അകറ്റിടും..
രാജ്യഭരണ പ്രതിനിധികൾ
നമ്മയോട് സഹകരിച്ച്
നമ്മളൊന്നായി അണിനിരന്ന്
കോവിഡെ തുരത്തിടാം
ഒത്തു ചേർത്ത് കോവിഡെ തുരത്തിടാം ........

ദേവനന്ദ
6 c ഗവ. എൽ പി എസ് കാട്ടായിക്കോണം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത