ഉള്ളടക്കത്തിലേക്ക് പോവുക

"Govt. LPS Panavoor/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    കൊറോണ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


കൊറോണ നമുക്ക് അന്തകരാകാം
നമുക്ക്  അതിന് തടയിടേണം
സുരക്ഷാവലയം എന്നൊരു തടയിടേണം
നമുക്ക്  അതിന് ഒരുമിച്ച്
ഒന്നായ് അകലം പാലിക്കാം
നമുക്ക്  അതിന് ഒരുമിച്ച്
ഒന്നായ് അകലം പാലിക്കാം
കൊറോണ എന്നാൽഅഥവാ
കോവിഡ്19 എന്ന മഹാമാരിയെ
തടയാനായ് കൈ കഴുകുക നാം
ഉപേക്ഷ കൂടാതെ ഉപേക്ഷ കൂടാതെ
കൈ കഴുകുക നാം
നമ്മുടെ കുടുംബത്തിനെ കൂടി
ഈ ശീലം വളർത്തിടുക നാം
നമ്മുടെ കുടുംബത്തിനെ കൂടി
ഈ ശീലം വളർത്തിടുക നാം
കുഞ്ഞുമക്കൾ മറ്റ് കുടുംബാംഗങ്ങൾ
അയൽവാസികൾ മറ്റു അനുയായികൾക്കു നാം
ബോധവൽകരണം നൽകുക നാം
നമ്മൾ നമ്മളാൽ കഴിയുന്ന
എല്ലാം സഹായങ്ങളും അതിനോട്
ബന്ധപ്പെട്ട എല്ലാം ദുഖിതർക്കും
നമ്മളാൽ നൽകുക നാം
നമ്മളാൽ സൂക്ഷിക്കുക നമ്മളെയും
നമുക്ക് ചുറ്റുമുള്ളവരെയും
ഒന്നായ് അകലം പാലിക്കാം
ഒന്നായ് ഒരുമിച്ച് ലോക്ഡൗണിൽ
പങ്ക് ചേരാം ഈ പകർച്ച മഹാമാരിയെ
തുരത്താം നമുക്ക് ഒന്നായ് തുരത്താം......
</poem> </center>
{{BoxBottom1
| പേര്= സുഹാനഷിൻഹ
| ക്ലാസ്സ്=    II<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.എൽ.പി.എസ് പനവൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42515
| ഉപജില്ല=  നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Naseejasadath|തരം=കവിത}}

18:49, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Govt._LPS_Panavoor/അക്ഷരവൃക്ഷം/കൊറോണ&oldid=772219" എന്ന താളിൽനിന്ന് ശേഖരിച്ചത്