"തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=അവധിക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അവധിക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}
}}
  <center> <poem>
  <center> <poem>
ലോക്ക് ഡൗൺ ആയല്ലോ..
ലോക്ക് ഡൗൺ ആയല്ലോ..

18:34, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവധിക്കാലം

ലോക്ക് ഡൗൺ ആയല്ലോ..
എന്നും പപ്പ വീട്ടിൽ ഉണ്ടല്ലോ...
ഞാനും അനിയനും പപ്പയും കൂടി പാചകം ചെയ്തല്ലോ..
കളിച്ച് നടക്കാൻ കഴിയാതായല്ലോ..
എനിക്ക് ഭയങ്കര വിഷമം തോന്നിയല്ലോ...
അമ്മയുംപപ്പയും ഒത്തോചേർന്നെന്റെ സങ്കടം മാറ്റിയല്ലോ...
കൊറോണ വരാതെ ഞങ്ങളെയെല്ലാം ദൈവം കാത്തല്ലോ...

രേവതി ശിവപ്രസാദ്
4 എ തിരുവഞ്ചൂർ സിഎംഎസ് എൽപിഎസ്
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത