"ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]]
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]]
*[[{{PAGENAME}}/കാക്ക  |കാക്ക  ]]
{{Box Top 1
|തലക്കെട്ട്=കാക്ക
|Color=3
}}
<Center> <Poem>
എങ്ങും കാണുന്ന പക്ഷിയല്ലോ
പ്രകൃതി തൻ ശുചീകാരിയും നീ
രാവിലെ ഉറക്കമെങ്ങുണർന്നുവെന്നാൽ
നിൻറെ ജോലികൾ തുടങ്ങുകയായ്
ഓരോരോ വീട്ടിലും എത്തിടേണം
പതിവായ് തൻ ജോലികൾ ചെയ്തീടേണം
കൂലിയില്ലാത്തൊരു ജോലിക്കാരിയായി
പ്രകൃതി തൻ ശുചീകരിയായി നീ
എന്നെന്നും ഈ നാടിനു കാവലാളായ് 
</poem> </center>
{{Box Bottom 1
| പേര് =ഷിഫാന.എസ്
|ക്ലാസ് =4 ബി
|പദ്ധതി =അക്ഷരവൃക്ഷം
|വർഷം =2020
|സ്കൂൾ =ഗവ:എൽ.പി.എസ്.അരുവിക്കര
|സ്കൂൾ കോഡ്=42502
|ഉപജില്ല =നെടുമങ്ങാട്
| ജില്ല =തിരുവനന്തപുരം
|തരം=കവിത
|Color=4
}}

18:30, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 എങ്ങും കാണുന്ന പക്ഷിയല്ലോ
പ്രകൃതി തൻ ശുചീകാരിയും നീ
രാവിലെ ഉറക്കമെങ്ങുണർന്നുവെന്നാൽ
നിൻറെ ജോലികൾ തുടങ്ങുകയായ്
ഓരോരോ വീട്ടിലും എത്തിടേണം
പതിവായ് തൻ ജോലികൾ ചെയ്തീടേണം
കൂലിയില്ലാത്തൊരു ജോലിക്കാരിയായി
പ്രകൃതി തൻ ശുചീകരിയായി നീ
എന്നെന്നും ഈ നാടിനു കാവലാളായ്

ഫലകം:Box Bottom 1