"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/ഒത്തൊരുമിച്ച പ്രവർത്തിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ഒത്തൊരുമിച്ചു പ്രവർത്തിക്കാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


വീട്ടിലിരിക്കൂ സുരക്ഷിതരാവു
കൊറോണയെന്നൊരു രോഗത്തെ 
പ്രതോരോധിക്കാം കൂട്ടരേ....
കയ്യും മുഖവും കഴികീടാം
വൃക്തി ശുചിത്വം പാലിക്കാം .
പുറത്തിറങ്ങി നടക്കരുതേ
സർക്കാർ നൽകിയ നിർദ്ദേശം
ഒരുമയോടെ പാലിക്കാം
പ്രതിരോധിക്കാം കൊറോണയെ
ജീവൻ രക്ഷ മാർഗവുമായി
മാസ്ക് ധരിച്ച നടന്നീടാം
സമ്പർക്കങ്ങൾ ഒഴിവാക്കാം
</poem> </center>
{{BoxBottom1
| പേര്=അബിന കെ ബി
| ക്ലാസ്സ്=8 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി എച്ച് എസ്സ് എസ്സ് കണിയഞ്ചാൽ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13048
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Mtdinesan|തരം=കവിത}}

18:16, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം