ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36039 (സംവാദം | സംഭാവനകൾ)
No edit summary
36039 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
പരിസര ശുചിത്വവും മഹാവ്യാധികളിൽനിന്നും
പരിസര ശുചിത്വവും മഹാവ്യാധികളിൽനിന്നും
കാത്തീടുമെന്നുള്ള വലിയ സത്യം.
കാത്തീടുമെന്നുള്ള വലിയ സത്യം.
</poem> </center>
{{BoxBottom1
| പേര്= ധീരജ്
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എസ്.വി.എച്ച്.എസ്.എസ്.കുടശ്ശനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36039
| ഉപജില്ല=മാവേലിക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:10, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

മരണം വിതച്ച മഹാമാരി
മാലാഖയെ കൊന്ന മഹാമാരി
മലയാള നാടിന്റെ മരണം കൊതിച്ച്
നിപ്പയെന്ന മഹാമാരി പടർന്നു.
പൊരുതി നാം ചെറുത്തു നാം തുടച്ചുനീക്കി നാം
നാടിനെ രക്ഷിച്ചു ജീവനേകി നാം
അതിജീവനം കരുത്തേകിയ കേരളത്തിൽ
ക്ഷണിക്കാതെ എത്തീ അടുത്ത അതിഥി
കൊറോണ എന്ന മഹാവ്യാധി
ഭീതിയും വ്യാജപ്രചരണങ്ങളും നടത്തി
വ്യാധികളെല്ലാം പടർന്നു കയറി
ഈ മഹാ വ്യാധികൾ നമ്മെ പഠിപ്പിച്ചു
ചില സത്യങ്ങൾ, വൃത്തിയും വെടിപ്പും
പരിസര ശുചിത്വവും മഹാവ്യാധികളിൽനിന്നും
കാത്തീടുമെന്നുള്ള വലിയ സത്യം.
 

ധീരജ്
4A ഗവ.എസ്.വി.എച്ച്.എസ്.എസ്.കുടശ്ശനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത