"ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

18:06, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി


പ്രകൃതിയുടെ വിസ്മയചെപ്പിൽ
എന്തെല്ലാം രസകരമായ കാര്യങ്ങളാണ്
മണ്ണിലൂടെ നടന്നും
മാനത്തെ കാഴ്ച്ചകൾ കണ്ടും !
പൂവിനോടും പൂമ്പാറ്റയോടും
കിളികളോടും കിന്നാരം പറഞ്ഞും !
നിങ്ങൾ കണ്ടെത്തിയ
എത്രയെത്ര കാര്യങ്ങൾ !
കണ്ടും കെട്ടും പരീക്ഷിച്ച്
ആ വർണ്ണലോകം നമുക്ക് കീഴടക്കാം !

 

അനുഗ്രഹ കെ. പി.
6 A ജി. എം. യു. പി. എസ്. കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത