ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43321 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= രോദനം | color= 4 }} <center> <poem> ആ കൊച്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 37: വരി 37:
| color=    4
| color=    4
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

18:00, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോദനം


ആ കൊച്ചു കിളിയുടെ
രോദനം കേട്ടില്ലേ ?
വഹ്നിയിൽ നശിച്ച
കാടിന്റെ രോദനം
ആ കൊച്ചു ചെടിയുടെ
രോദനം കേട്ടില്ലേ ?
നഗരമായി മാറുന്ന
ഗ്രാമത്തിന് രോദനം
വേണം നമുക്കും പുരോ -
ഗതി നിശ്ചയം
അമൂല്യമമൊന്നും
നശിപ്പിച്ചീടാതെ
ആഡംബര ചുമ്പികൾ
കെട്ടിയുയർത്തുമ്പോൾ
തുമ്പിക്കൊരുദ്യാനം
നല്കീടേണം .....

മുഹമ്മദ് ഫജാസ്‌ എം
4 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത