"ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{ഉണ്ണിയുടെ നാട് BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{ഉണ്ണിയുടെ നാട് BoxTop1 | {{ഉണ്ണിയുടെ നാട് BoxTop1 | ||
| തലക്കെട്ട്= പരിസ്ഥിതി | | തലക്കെട്ട്= പരിസ്ഥിതി | ||
| color= | | color= 3 | ||
}} | }} | ||
<center> <poem> | <center> <poem> |
17:57, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു.
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം
ഒരു പുഴയുമുണ്ടായിരുന്നു.
കുന്നെങ്ങു പോയ് കുന്നിമണിയോളവും
ശേക്ഷിച്ചതില്ലന്നു കുന്നെങ്ങു പോയ്
വിതയില്ല കൊയ്ത്തില്ല
തരിശ് പാടങ്ങളിൽ
നിറയെ സൗധങ്ങൾ വിളഞ്ഞു നിൽപ്പൂ .
പുഴയെങ്ങു പോയ് തെളിനീരിൽ ആറാടും
ചെറുമീനും തവളകളുമെങ്ങു പോയ്
കുന്നില്ല വയലില്ല പുഴയില്ല
ഗ്രാമമില്ല
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
മഴയില്ല കുളിരില്ല പൂവിളിപ്പാട്ടില്ല
പൂന്തേൻ മധുരമില്ല ഒന്നുമില്ല
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
ശരൺ .M . S
|
2A ഗവ.എൽ.പി.എസ് മൺവിള കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ