"ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/ഉണ്ണിയുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഉണ്ണിയുടെ നാട് | color= 1 }} <center> <poem> ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഉണ്ണിയുടെ നാട്
| തലക്കെട്ട്=  പരിസ്ഥിതി
| color= 1
| color= 1
}}
}}
<center> <poem>
<center> <poem>
ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു.
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം
ഒരു പുഴയുമുണ്ടായിരുന്നു.
കുന്നെങ്ങു പോയ് കുന്നിമണിയോളവും
ശേക്ഷിച്ചതില്ലന്നു കുന്നെങ്ങു പോയ്
വിതയില്ല കൊയ്ത്തില്ല
തരിശ് പാടങ്ങളിൽ
നിറയെ സൗധങ്ങൾ വിളഞ്ഞു നിൽപ്പൂ .
പുഴയെങ്ങു പോയ്  തെളിനീരിൽ ആറാടും
ചെറുമീനും തവളകളുമെങ്ങു പോയ്
കുന്നില്ല വയലില്ല പുഴയില്ല
ഗ്രാമമില്ല
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
മഴയില്ല കുളിരില്ല പൂവിളിപ്പാട്ടില്ല
പൂന്തേൻ മധുരമില്ല ഒന്നുമില്ല
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി


ഉണ്ണിക്കുണ്ടൊരു നാട്
ഭംഗിയുള്ളൊരു നാട്
മരങ്ങളും പുഴകളുമുള്ളൊരു നാട് 
നട്ടുച്ചക്കും സുഖമുള്ളോരു നാട്


ഫലങ്ങൾ തിങ്ങിനിറഞ്ഞ ചില്ലകൾ
ഉണ്ണിക്കണ്ണിൽ അതിശയമേകി
മിഴിചിമ്മാതങ്ങനെ  നോക്കി
ചില്ലയിലെങ്ങും കൊതിയോടെയുണ്ണി


 ഉണ്ണിക്കുണ്ടൊരു നാട്
ഭംഗിയുള്ളൊരു നാട്
മരങ്ങളും പുഴകളുമുള്ളൊരു നാട് 
നട്ടുച്ചക്കും സുഖമുള്ളോരു നാട്
ചെമ്മേ ചാഞ്ഞ ചില്ലയിലേക്കൊന്നാഞ്ഞുചാടി 
പഴുത്തുമുഴുത്ത മാമ്പഴമൊരെണ്ണം
കൈക്കലാക്കിയാമോദത്തോടെ
കടിച്ചുകൊണ്ടവനോടി പുഴവക്കിലേക്ക്
പുഴയിലെ പരൽമീനുകൾക്കൊപ്പം 
കൂട്ടുകാരുമുണ്ണിയും തുള്ളിക്കളിച്ചു രസിച്ചു
മരങ്ങളും പുഴകളുമുള്ളൊരു നാട് 
നട്ടുച്ചക്കും സുഖമുള്ളോരു നാട് 


  </poem> </center>
  </poem> </center>


{{BoxBottom1
{{BoxBottom1
| പേര്= ഗായത്രി ദിലീപ്
| പേര്= ശരൺ .M . S
| ക്ലാസ്സ്=  3A
| ക്ലാസ്സ്=  2A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 43: വരി 37:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത  
| തരം= കവിത  
| color= 4
| color= 1
}}
}}
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/771312" എന്ന താളിൽനിന്ന് ശേഖരിച്ചത്