"ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''കോവിഡ്എന്ന ഭീകരൻ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''കോവിഡ്എന്ന ഭീകരൻ''' <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ''' | | തലക്കെട്ട്= '''കോവിഡ് എന്ന ഭീകരൻ''' <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
17:30, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് എന്ന ഭീകരൻ
കണ്ടാൽ 19നും 20നും ഇടയ്ക്ക് പ്രായം തോന്നുന്ന സുന്ദരമായ രൂപം. അടുത്തുനിന്നുള്ള സംസാരമോ ചെറിയൊരു തലോടലോ മതി നമ്മൾ അടിമകളാകാൻ. ഇത് ഒരു ചൈനീസ് ഒറിജിനോ അതോ അമേരിക്കൻ ഒറിജിനോ എന്ന് ആർക്കും അറിയില്ല. എന്തായാലും കാലവും ദേശവും മാറുന്നതിനനുസരിച്ച് രൂപം മാറുന്ന ഇതിന്റെ പേര് കോവിഡ്19 ആണെന്ന് ശാസ്ത്രലോകം സ്ഥിരീകരിച്ചിരിക്കുന്നു. ഇതിനെ തുരത്തുന്നതിനുള്ള മാർഗ്ഗം ഇതുവരെ ആർക്കും പിടികിട്ടിയിട്ടില്ല. അതിനാൽ ഇതിനെ വഴിയിൽ വച്ച് കണ്ടുമുട്ടാനും കൂട്ടുകൂടാനും അവസരം കൊടുക്കാതെ വീട്ടിലിരിക്കണം എന്നാണ് ലോകം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകാനും മറക്കരുത്. ഇത് നമ്മുടെ മാത്രം സുരക്ഷയ്ക്കല്ല. മാനവരാശിയുടെ മുഴുവൻ നിലനില്പിനുവേണ്ടിയാണ്. ഈ അവസരത്തിൽ 'ലോകമേ തറവാട്' എന്ന മഹത് വചനം ഓർക്കേണ്ടതാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ '''കഥ'''കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം '''കഥ'''കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 '''കഥ'''കൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ