"ഗവ.എൽ. വി. എച്ച്. എസ്.കടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലുക്കില്‍ മൈനാഗപ്പളളി പഞ്ചായത്തില്
വിദ്യാഭ്യാസത്തിന്റെ അത്യ ന്തികമായ ലക്ഷ്യം സാക്ഷാക്കരിക്കുന്നതിന് വേണ്ടി  കൊല്ലം ജീല്ലയില്‍
കുന്നത്തു‍ര്‍ താലുക്കില്‍ മൈനാഗപ്പള്ളി പഞ്ചായത്തില്‍ 1925 ല്‍ സ്ഥാപിതമായതാണ് കടപ്പാ ഗവ:എല്‍.വി.എച്ച്.എസ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

02:02, 7 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ. വി. എച്ച്. എസ്.കടപ്പ
വിലാസം
മൈനാഗപ്പളളി

കൊല്ലം ജില്ല
സ്ഥാപിതം13 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇങ്ളീഷ്
അവസാനം തിരുത്തിയത്
07-02-2010Glvhs kadappa




കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലുക്കില്‍ മൈനാഗപ്പളളിവില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.എല്‍. വി. എച്ച്. എസ്.കടപ്പ.

ചരിത്രം

വിദ്യാഭ്യാസത്തിന്റെ അത്യ ന്തികമായ ലക്ഷ്യം സാക്ഷാക്കരിക്കുന്നതിന് വേണ്ടി കൊല്ലം ജീല്ലയില്‍

കുന്നത്തു‍ര്‍ താലുക്കില്‍ മൈനാഗപ്പള്ളി പഞ്ചായത്തില്‍ 1925 ല്‍ സ്ഥാപിതമായതാണ് കടപ്പാ ഗവ:എല്‍.വി.എച്ച്.എസ്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  • .

|----

|} |}

"https://schoolwiki.in/index.php?title=ഗവ.എൽ._വി._എച്ച്._എസ്.കടപ്പ&oldid=77061" എന്ന താളിൽനിന്ന് ശേഖരിച്ചത്