"എസ്.എം.എസ്.എൻ. എച്ച്.എസ്സ്.എസ്സ്.വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീനാരായണ ഗുരുദേവന് ഒരു മുസ്ലീം കുടുംബത്തില്‍ നിന്നും വിലയ്കു വാങ്ങിയതാണ് . | |||
വൈക്കം സത്യാഗ്രഹ സമര സേനാനികള്‍ ഇവിടെ ക്യാമ്പ് ചെയ്താണ് സമര പരിപാടികള്‍ ആസൂത്രണം ചെയ്തത്.. | |||
ഗാന്ധിജി സത്യാഗ്രഹ സമര സേനാനികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
21:44, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എം.എസ്.എൻ. എച്ച്.എസ്സ്.എസ്സ്.വൈക്കം | |
---|---|
വിലാസം | |
വൈക്കം കോട്ടയം ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2010 | Dcktm |
ചരിത്രം
ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീനാരായണ ഗുരുദേവന് ഒരു മുസ്ലീം കുടുംബത്തില്‍ നിന്നും വിലയ്കു വാങ്ങിയതാണ് . വൈക്കം സത്യാഗ്രഹ സമര സേനാനികള്‍ ഇവിടെ ക്യാമ്പ് ചെയ്താണ് സമര പരിപാടികള്‍ ആസൂത്രണം ചെയ്തത്.. ഗാന്ധിജി സത്യാഗ്രഹ സമര സേനാനികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു
ഭൗതികസൗകര്യങ്ങള്
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 78 ക്ലാസ് മുറികളുമുണ്ട്. വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളും .ലാബ് സൗകര്യങ്ങളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. മള്‍ട്ടീമീഡിയ സൗകര്യം ഉണ്ട് 1 ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എസ്.എന്‍.ഡി.പി. അഡ്മിനിസ്ടേഠ്ഠീവ് ഭരണത്തിലാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1949 - 51 | |
1951 - 55 | ക്രി |
1955- 58 | പി. |
1958 - 61 | ഏ |
1961 - 72 | ജെ. |
1972 - 83 | കെ |
1983 - 87 | അ |
1987 - 88 | എ |
1989 - 1999 | എം.ഓമന |
1999 - 2000 | ഒ.വി.ഔസേഫ് |
2000-2001 | സുഭദ്ര.പി |
2001 - 06 | കെ.ജെ. ആന്റണി |
2006- 08 | കെ.എല്‍.ലളിതാംബിക |
2008- | പി.ആര്.ബിജി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ചീഫ് ജസ്റ്റിസ് .കെ.ജി.ബാലകൃഷ്ണന്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.