"ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/വാടാത്ത പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center><poem>  
<p> <br>
ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞങ്ങളുടെ  സ്കൂൾ അടച്ചത്.ഇനി എന്നാണ് എൻറെ പ്രിയപ്പെട്ട കൂട്ടുകാരെയും അധ്യാപകരേയും കാണാൻ കഴിയുക?ഈ നാലാം ക്ലാസിൻറെ പടിയിറങ്ങുമ്പോൾ വളരെ സങ്കടവും നിരാശയുമുണ്ട്....
ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞങ്ങളുടെ  സ്കൂൾ അടച്ചത്.ഇനി എന്നാണ് എൻറെ പ്രിയപ്പെട്ട കൂട്ടുകാരെയും അധ്യാപകരേയും കാണാൻ കഴിയുക?ഈ നാലാം ക്ലാസിൻറെ പടിയിറങ്ങുമ്പോൾ വളരെ സങ്കടവും നിരാശയുമുണ്ട്....
പഠനപ്രവർത്തനങ്ങളും കലോത്സവങ്ങളും എത്ര പെട്ടെന്നാണ് കഴിഞ്ഞുപോയത്.ഞങ്ങൾ ഒത്തൊരുമിച്ച് പഠിച്ചു  രസിച്ച ആ ക്ലാസ് മുറികളിൽ ഒരിക്കൽ കൂടി ഒത്തുകൂടാനായെങ്കിൽ.......
പഠനപ്രവർത്തനങ്ങളും കലോത്സവങ്ങളും എത്ര പെട്ടെന്നാണ് കഴിഞ്ഞുപോയത്.ഞങ്ങൾ ഒത്തൊരുമിച്ച് പഠിച്ചു  രസിച്ച ആ ക്ലാസ് മുറികളിൽ ഒരിക്കൽ കൂടി ഒത്തുകൂടാനായെങ്കിൽ.......
വരി 11: വരി 11:

"ഒരായിരം വാടാത്ത പൂക്കളുമായ്......"
"ഒരായിരം വാടാത്ത പൂക്കളുമായ്......"
<center><poem>  
<p> <br>        
{{BoxBottom1
{{BoxBottom1
| പേര്= മറിയം ഫാഇസ  
| പേര്= മറിയം ഫാഇസ  
വരി 24: വരി 24:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം=ലേഖനം  }}

16:44, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വാടാത്ത പൂക്കൾ

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞങ്ങളുടെ സ്കൂൾ അടച്ചത്.ഇനി എന്നാണ് എൻറെ പ്രിയപ്പെട്ട കൂട്ടുകാരെയും അധ്യാപകരേയും കാണാൻ കഴിയുക?ഈ നാലാം ക്ലാസിൻറെ പടിയിറങ്ങുമ്പോൾ വളരെ സങ്കടവും നിരാശയുമുണ്ട്.... പഠനപ്രവർത്തനങ്ങളും കലോത്സവങ്ങളും എത്ര പെട്ടെന്നാണ് കഴിഞ്ഞുപോയത്.ഞങ്ങൾ ഒത്തൊരുമിച്ച് പഠിച്ചു രസിച്ച ആ ക്ലാസ് മുറികളിൽ ഒരിക്കൽ കൂടി ഒത്തുകൂടാനായെങ്കിൽ....... മുത്തശ്ശിമാവിൻറെ ചോട്ടിലിരുന്ന് കിന്നാരം പറയാനും സാറ്റും പെട്ടിയും കളിക്കാനും ഇനി കഴിയില്ലല്ലോ?..... ഞങ്ങളുടെ കൊച്ചു പൂവാടിയിൽ ഒരിക്കൽ കൂടി പൂമ്പാറ്റകളായി പാറി നടക്കാനായെങ്കിൽ..... തിരിച്ചുകിട്ടാത്ത ഓർമകളെ മനസിലിരുത്തി അവസാനമായി യാത്ര ചോദിക്കാൻ കഴിയാത്ത വിഷമത്തോടെയും നിരാശയോടെയും നമുക്ക് വിടവാങ്ങാം...... "ഒരായിരം വാടാത്ത പൂക്കളുമായ്......"

മറിയം ഫാഇസ
4 ഗവ:എൽ .പി .എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം