"ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}{{BoxTop1
<center> <poem>
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
 
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
ഉയർത്തെഴുന്നേൽപ്പിൻ വിശുദ്ധിയിൽ മുങ്ങിയും
}}
കണികണ്ടുണർന്ന് വിഷുവിനെ വരവേറ്റും
മാമ്പഴത്തിൻ മാധുര്യം കൈക്കൊണ്ടും
ആടിത്തിമിർത്തൊരാ വസന്തകാലം
മർത്യൻ്റെ കർമഫലം മഹാമാരിരൂപത്തിൻ മാനവരാശിയെ കാർന്നുതിന്നിടുന്നു
ഉദ്ധമാകുമഹങ്കാര മാരിയെ
കൊറോണയാം മാരി വിഴുങ്ങിടുന്നു
ഹിന്ദുവെന്നില്ല
ക്രിസ്ത്യനെന്നില്ല
മുസൽമാനെന്നില്ല പാഴ്‌സിയെന്നില്ല
സമ്പന്നനെന്നില്ല ദരിദ്രനെന്നില്ല
വിദേശിയെന്നില്ല സ്വദേശിയെന്നില്ല
യുദ്ധവുമില്ല തർക്കവുമില്ല
നൂഡിൽസുമില്ല ബർഗറുമില്ല
ആചാരമില്ല അനുഷ്ഠാനമില്ല
അന്ധവിശ്വാസങ്ങളേതുമില്ല
രാജ്യങ്ങൾ തമ്മിലും ബന്ധമില്ല
രാജ്യൾക്കുള്ളിലും ബന്ധമില്ല
രാവും പകലും അതിജീവനത്തിനായ്
കേഴുന്ന മർത്യജീവൻ മാത്രം
കൊറോണയെന്ന മഹാമാരിയെങ്കിലും
പേടിപ്പതില്ല കേരളീയർ
പ്രളയവും നിപയും കാൽച്ചുവട്ടിൽ വാഴും
കേവലം പുൽത്തകിടി മാത്രം
അതിജീവനത്തിനായ് ഒത്തുചേരും
കൊറോണയെന്ന ഭീകരൻ്റെ ചിറകരിഞ്ഞിടും
മനസുകൾ മനസോടു ചേർത്തു നമ്മൾ
കൊറോണയെ തുരത്തുന്ന മർത്യനാകും
സ്നേഹവും ത്യാഗവും ചേർത്തു നമ്മൾ
അതിജീവനത്തിൻ്റെ പാതതീർക്കും
 
</poem> </center>


{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ദേവപ്രിയ ഡി
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13045
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  കണ്ണ്ൂർ
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:39, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 5


ഉയർത്തെഴുന്നേൽപ്പിൻ വിശുദ്ധിയിൽ മുങ്ങിയും
കണികണ്ടുണർന്ന് വിഷുവിനെ വരവേറ്റും
മാമ്പഴത്തിൻ മാധുര്യം കൈക്കൊണ്ടും
ആടിത്തിമിർത്തൊരാ വസന്തകാലം
മർത്യൻ്റെ കർമഫലം മഹാമാരിരൂപത്തിൻ മാനവരാശിയെ കാർന്നുതിന്നിടുന്നു
ഉദ്ധമാകുമഹങ്കാര മാരിയെ
കൊറോണയാം മാരി വിഴുങ്ങിടുന്നു
ഹിന്ദുവെന്നില്ല
ക്രിസ്ത്യനെന്നില്ല
മുസൽമാനെന്നില്ല പാഴ്‌സിയെന്നില്ല
സമ്പന്നനെന്നില്ല ദരിദ്രനെന്നില്ല
വിദേശിയെന്നില്ല സ്വദേശിയെന്നില്ല
യുദ്ധവുമില്ല തർക്കവുമില്ല
നൂഡിൽസുമില്ല ബർഗറുമില്ല
ആചാരമില്ല അനുഷ്ഠാനമില്ല
അന്ധവിശ്വാസങ്ങളേതുമില്ല
രാജ്യങ്ങൾ തമ്മിലും ബന്ധമില്ല
രാജ്യൾക്കുള്ളിലും ബന്ധമില്ല
രാവും പകലും അതിജീവനത്തിനായ്
കേഴുന്ന മർത്യജീവൻ മാത്രം
കൊറോണയെന്ന മഹാമാരിയെങ്കിലും
പേടിപ്പതില്ല കേരളീയർ
പ്രളയവും നിപയും കാൽച്ചുവട്ടിൽ വാഴും
കേവലം പുൽത്തകിടി മാത്രം
അതിജീവനത്തിനായ് ഒത്തുചേരും
കൊറോണയെന്ന ഭീകരൻ്റെ ചിറകരിഞ്ഞിടും
മനസുകൾ മനസോടു ചേർത്തു നമ്മൾ
കൊറോണയെ തുരത്തുന്ന മർത്യനാകും
സ്നേഹവും ത്യാഗവും ചേർത്തു നമ്മൾ
അതിജീവനത്തിൻ്റെ പാതതീർക്കും

 

ദേവപ്രിയ ഡി
9A ജി.വി.എച്ച്.എസ്സ്.എസ്സ് കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണ്ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത