"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/നമുക്കുചുറ്റും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം}}

16:37, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമുക്കുചുറ്റും


പരിസ്ഥിതിയിലെ എല്ലാ പരസ്പരംബന്ധപ്പെട്ടവയാണ്. ഭൂമിയുടെ ഈ പരസ്പര ബന്ധത്തെ പറ്റിയുള്ള അറിവ്, പ്രകൃതിയുടെ സന്തുലിനാവസ്ഥ നിലനിർത്തുന്നകാര്യങ്ങൾ ജാഗരൂകരാകാൻ നമ്മെ സഹായിക്കുന്നു മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങൾ നൽകിവരുന്നു നമ്മുടെ പ്രകൃതിയിയാണ് പ്രകൃതി വിഭഗങ്ങൾ എല്ലാം ചൂഷണം ചെച്ചുന്നതിലൂടെ മനുഷ്യന്റെ പ്രവർത്തികൾ നശിപ്പിക്കുന്ന തരത്തിലായിരുന്നു പ്രകൃതിവിഭവങ്ങളുടെ പ്രകൃതിവിഭവങ്ങൾ ബുദ്ധിപൂർവ്വമായ ഉപയോഗപ്പെടും നാലും ശ്രദ്ധാപൂർവ്വം ആയി മായ ആയ സമീപനവും മൂലം പരിസ്ഥിതി മലിനീകരണം ഒരുപരിധിവരെ തടഞ്ഞു നിർത്തും പരിസ്ഥിതിയുടെ സന്തുലനാവസ്ഥയ്ക്ക് കേടു വരുന്ന പ്രവർത്തനങ്ങൾ വലിയ പ്രത്യാഘനങ്ങൾ സൃഷ്ടിക്കാൻ ഇടയാകും പരിസ്ഥിത സംരക്ഷണത്തിന് പ്രാധാന്യം ആഗോളതലത്തിൽ അതി ഗൗരവമായി ചർച്ചചെയ്യപ്പെടുന്ന. മനുഷ്യൻ വിയോഗ പൂർണമായി പ്രവർത്തിക്കേണ്ട സമയം ഇപ്പോൾ അതിക്രമിച്ചിരിക്കുന്നു എന്നത് മറ്റൊരു സത്യം. ജലനിധി പോലുള്ള പ്രോജക്റ്റുകൾ നടത്തി, മഴവെള്ള സംഭരണം ജീവിതശൈലിയാക്കി മാറ്റി പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് പ്രകൃതി അമ്മയാണ്. ആ അമ്മയെ നാം ഓരോരുത്തരും ഇന്ന് നശിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ പ്രപഞ്ചത്തെ മുഴുവനായി നാം സൂചിപ്പിക്കുന്ന പാദമാണ് പ്രകൃതി. നമ്മുടെ ചുറ്റുംമുള്ള ഏറ്റവും മനോഹരമായ ആകര്ഷകമായ ചുറ്റുപാടിൽ ജീവിക്കാൻ പരിസ്ഥിതി പ്രധാനം ചെയ്യുന്നു. പ്രകൃതി നമ്മുക്ക് മനോഹരങ്ങളായ ഒട്ടനവധി പൂക്കൾ, മൃഗങ്ങൾ, ഇലകൾ, കുന്നുകൾ, മലകൾ, ജലാശയങ്ങൾ തുടങ്ങി അനേകം വസ്തുക്കൾ നമ്മുക്ക് നൽകുന്നു .നമ്മുടെ ആരോഗ്യപരമായ ജീവിതത്തിനു വേണ്ടി ദൈവം ഇവയെ സൃഷ്ട്ടിച്ചിരിക്കുന്നു. നാം നിത്യവും ഉപയോഗിക്കുന്ന വസ്തുക്കൾ പ്രകൃതിയിൽ നിന്നും എടുത്തിട്ടുള്ളതാണ്. അതുകൊണ്ട് പ്രക്രതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മുക്ക് തന്നെയാണ്. പ്രകൃതി മനുഷ്യന്റെ സഹായി അഥവാ സുഹൃത്തു ആണ്.എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഗതവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്തതലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വികസന പ്രവർത്തനത്തിലൂടെ നാം പ്രക്രതിയെ ചൂഷണം ചെയ്യുന്നുണ്ട്. പ്രകൃതിയിലെ ജീവികളുടെ ആവാസ കേന്ദ്രം നശിപ്പിച്ചും ജലസ്രോതസുകൾ തുടങ്ങിയവ നശിപ്പിച്ചും നാമ അവയെ ചൂഷണത്തിന് ഇരയാക്കുന്നു. അതിലൂടെ ഉണ്ടാകുന്ന മഹാരോഗങ്ങളും മറ്റും അനുഭവിക്കേണ്ടി വരുന്നത് തുടർന്നുള്ള തലമുറകൾ തന്നെയാണ്. ഈ സമയത്തു തന്നെ വികസനത്തിന്റെ പേരിൽ ചൂഷണം നടക്കുന്നത് അനവധിയാണ്. ഇത്തരത്തിൽ ചൂഷണം തടത്തിയതിന്റെ ഫലമായിട്ടാണ് നാം ഇന്നനുഭവിക്കുന്ന മഹാമാരി വരെ ഉണ്ടായത്. പ്രകൃതി അമ്മയാണ്. ആ അമ്മയാകുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നാം ഓരുരുത്തരുടേയുമാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി എല്ലാരും ചെടികൾ നട്ടുപിടിപ്പിക്കുകയും, പ്ലാസ്റ്റിസുകളുടെ ഉപയോഗം കുറക്കുകയും, വൈദ്യുതി ജലം തുടങ്ങിയവ പാഴാക്കാതിരിക്കുകയും ചെയ്യുക. തുടർന്നുള്ള എല്ലാ തലമുറയ്ക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും പ്രകൃതി സൗന്ദര്യങ്ങൾ ആസ്വദിച്ചു ജീവിക്കാൻ നാം ഭൂമിയെ സംരക്ഷിക്കുക.

നൗറിൻ ഫാത്തിമ. എസ്. എസ്
9E വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം