ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44404glpbs (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വിപത്ത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44404glpbs (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
അറിവോടെ നാം വ്യാധി പടരാതെ കാക്ക‍ുക
അറിവോടെ നാം വ്യാധി പടരാതെ കാക്ക‍ുക
അന്യന‍ു നേർവഴി കാട്ടിക്കൊട‍ുക്ക‍ുക.
അന്യന‍ു നേർവഴി കാട്ടിക്കൊട‍ുക്ക‍ുക.
അറിയ‍ുക!ജീവന്മരണ പോരാട്ടമാണിത്
അറിയ‍ുക ! ജീവന്മരണ പോരാട്ടമാണിത്
അറിയാതെ പോല‍ുമൊര‍ു പിഴവ് കാട്ടേണ്ട
അറിയാതെ പോല‍ുമൊര‍ു പിഴവ് കാട്ടേണ്ട
നിതാന്തമാം ജാഗ്രതയൊന്ന‍ു കൊണ്ടേയിനി  
നിതാന്തമാം ജാഗ്രതയൊന്ന‍ു കൊണ്ടേയിനി  

16:36, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന വിപത്ത്


മാനവരാശി തൻ വിപത്തായി വന്നൊരാ
മഹാമാരിയിൻ ഹേത‍ു കൊറോണയത്രേ....
വൈറസാം ദ‍ുഷ്‍ടന്റെ കൈപിടിയിലൊത‍ുങ്ങാതെ
അന്യോന്യമകലം പാലിച്ചിരിക്ക‍ുക നാം.
അറിവോടെ വ്യക്തിശ‍ുചിത്വം പാലിച്ച‍ും
ആരോഗ്യരക്ഷയ്‍ക്ക‍ു വേണ്ടത‍ു കഴിച്ച‍ും
അണ‍ുനാശിനിയാൽ കൈകൾ കഴ‍ുകിത്ത‍ുടച്ച‍ും
അധികമാൾക്ക‍ൂട്ടങ്ങൾ ഒക്കെക്ക‍ുറച്ച‍ും
അറിവോടെ നാം വ്യാധി പടരാതെ കാക്ക‍ുക
അന്യന‍ു നേർവഴി കാട്ടിക്കൊട‍ുക്ക‍ുക.
അറിയ‍ുക ! ജീവന്മരണ പോരാട്ടമാണിത്
അറിയാതെ പോല‍ുമൊര‍ു പിഴവ് കാട്ടേണ്ട
നിതാന്തമാം ജാഗ്രതയൊന്ന‍ു കൊണ്ടേയിനി
അതിജീവനം നമ‍ുക്ക് സാധ്യമാക‍ൂ.
 

 

അനഘ എ
2 എ ഗവ എൽ പി ബി എസ് പെര‍ുങ്കടവിള
നെയ്യാറ്റിൻകര ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത