"പാനുണ്ട ബി.യു.പി.എസ്/അക്ഷരവൃക്ഷം/നാം അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=vrsheeja| തരം=കവിത}}

16:23, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാം അതിജീവിക്കും

വീട്ടിലിരിക്കുന്ന കൂട്ടുകാരെ
പുറത്തേക്കൊന്നെങ്ങോട്ടും പോയീടല്ലേ...
പോലീസുകാരുടെ അടിയും കിട്ടും
രണ്ട് വർഷത്തേക്കുള്ള തടവും കിട്ടും
അതു മാത്രമല്ലാ സ്നേഹിതരേ
കൊറോണയെന്നൊരീ മഹാമാരി
പേടിക്കേണം നാം എല്ലാവരും
നമ്മുടെ രാജ്യത്തെ രക്ഷിക്കേണം
ലോകത്തെ ഒന്നാകെ രക്ഷിക്കേണം
ലോകത്തെ ഒന്നാകെ രക്ഷിക്കേണം....

ധ്യാനവിയ എൻ
3 ബി പാനുണ്ട ബേസിക് യു പി സ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത