ഉള്ളടക്കത്തിലേക്ക് പോവുക

"പാനുണ്ട ബി.യു.പി.എസ്/അക്ഷരവൃക്ഷം/ നമ്മൾ ജയം വരിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Sheejavr (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=vrsheeja| തരം=കവിത}}

16:22, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മൾ ജയം വരിക്കും

കൊറോണയെന്ന മഹാ വൈറസ്
ലോകത്തു നിന്നും തുടച്ചു നീക്കാൻ
വട്ടം കൂടാനും കളിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ലോകത്തെ നമുക്കു ചെറുത്തുനിൽക്കാൻ കൈകൾ നന്നായി കഴുകിയീടാം
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരും ഒന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും...
നന്നായി നമ്മൾ ജയം വരിക്കും....
 

റിതിക് സന്തോഷ്
4 ബി പാനുണ്ട ബേസിക് യു.പി സ്കൂൾ ,കണ്ണൂർ ,തലശ്ശേരി നോർത്ത് ഉപജില്ല
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത