"എ.എം.എൽ.പി.എസ് തൊഴിയൂർ/അക്ഷരവൃക്ഷം/ഭീകരൻ/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
തൃശ്ശൂർ

16:13, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീകരൻ


ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരൻറ കഥകഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്ന് ഈ വിപത്തകറ്റിടും വരെ
സോപ്പുകൊണ്ട് കൈ കഴുകിടും ഇടക്കിടെ
തൂവാല കൊണ്ട് മുഖം മറച്ചിടും
കൂട്ടമായി ഒത്തുചേരൽ നിർത്തിടും
ആ കൊടും ഭീകരനെ തുരുത്തിടുവാൻ
രോഗമുളള രാജ്യവും രോഗിയുളള ദേശവും
പോകരുത് പോകരുത് അവിടെ നാം ഒരിക്കലും
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരൻറ കഥ കഴിച്ചിടും

ഫിദ ഫാത്തിമ്മ പി എ
4 A എ.എം.എൽ.പി. സ്കൂൾ,തൊഴിയൂർ,തൃശൂർ,ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


തൃശ്ശൂർ