"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ വൈക്കം മുനിസിപ്പാലിറ്റിയില്‍ നിലകൊള്ളുന്ന ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍ 1900 മാണ്ടിലാണ് ആരംഭിച്ചത്. സാമൂഹ്യപ്രവര്‍ത്തകനായ മടിയത്തറ ഗോവിന്ദവന്‍  നായര്‍ ദാനം നല്‍കിയ ഒരേക്കര്‍ ഇരുപത്തിയഞ്ചു സെന്റില്‍ ഓലമേഞ്ഞ ഷെഡിലാണ് പ്രൈമറി തലത്തില്‍ സ്ക്കൂള്‍ പ്രവര‍ത്തനം ആരംഭിച്ചത്. 1980 ലാണ് ഹൈസ്ക്കൂളായി ഉയര്‍ത്തിയത്. പി. കൃഷ്മപിള്ള ആദ്യാക്ഷരം കുറിച്ച ഈ സ്ക്കൂളില്‍ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന മേഖലയിലെ കുട്ടികളാണ് പഠിക്കുന്നത്. 2000 ല്‍ വി.എച്ച് എസ്  ഇ. ക്ലാസ്സ് ആരംഭിച്ചു. ഇന്ന് ന്നാം ക്ലാസ്സ് മുതല്‍ വി.എച്ച്.എസ് ഇ ക്ലാസ്സുകള്‍ വരെ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഈ സ്ക്രള്‍ കോമ്പൗണ്ടില്‍തന്നെ ഒരു ഗവ.നേഴ്സറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കോട്ടയം ജില്ലയിലെ വൈക്കം മുനിസിപ്പാലിറ്റിയില്‍ നിലകൊള്ളുന്ന ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍ 1900 മാണ്ടിലാണ് ആരംഭിച്ചത്. സാമൂഹ്യപ്രവര്‍ത്തകനായ മടിയത്തറ ഗോവിന്ദവന്‍  നായര്‍ ദാനം നല്‍കിയ ഒരേക്കര്‍ ഇരുപത്തിയഞ്ചു സെന്റില്‍ ഓലമേഞ്ഞ ഷെഡിലാണ് പ്രൈമറി തലത്തില്‍ സ്ക്കൂള്‍ പ്രവര‍ത്തനം ആരംഭിച്ചത്. 1980 ലാണ് ഹൈസ്ക്കൂളായി ഉയര്‍ത്തിയത്. പി. കൃഷ്മപിള്ള ആദ്യാക്ഷരം കുറിച്ച ഈ സ്ക്കൂളില്‍ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന മേഖലയിലെ കുട്ടികളാണ് പഠിക്കുന്നത്. 2000 ല്‍ വി.എച്ച് എസ്  ഇ. ക്ലാസ്സ് ആരംഭിച്ചു. ഇന്ന് ഒന്നാം ക്ലാസ്സ് മുതല്‍ വി.എച്ച്.എസ് ഇ ക്ലാസ്സുകള്‍ വരെ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഈ സ്ക്രള്‍ കോമ്പൗണ്ടില്‍തന്നെ ഒരു ഗവ.നേഴ്സറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
389

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/76864" എന്ന താളിൽനിന്ന് ശേഖരിച്ചത്