"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ ഹൈസ്കൂൾപോങ്ങനാട്
| സ്കൂൾ=ജി.എച്ച്.എസ്. പോങ്ങനാട്
      
      
           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
           <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
വരി 32: വരി 32:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

15:25, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

 മഹാമാരി

ഓർത്തിരിക്കിതൊരു ദിനം
വന്നെത്തി;യൊരു മാരിയല്ലതൊരു മഹാമാരിയാണേ
എല്ലാം നിലപ്പിച്ച കൊറോണയെന്ന മാരി
ആഘോഷമില്ല ചടങ്ങുകളുമില്ല
തിക്കും തിരക്കുമൊന്നുമില്ലിവിടെ
ആർക്കും വഴക്കില്ലയാർക്കും നെട്ടോട്ടവും എല്ലാരുമൊന്നിച്ച് വീട്ടിലിരിപ്പുണ്ടേ 
നമ്മുടെ ജീവൻ കാക്കുവാനായി
മാലാഖമാർ പറന്നു നടക്കുന്നു
നമുക്കു ഒത്തൊരുമിച്ച് കൈകോർക്കാം
തുരത്താം നമുക്കീ മഹാമാരിയെ


അനാമിക.എ.എസ്
10 ബി ജി.എച്ച്.എസ്. പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത