"ഗവ. എച്ച് എസ് എസ് പൂത്തൃക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 99: | വരി 99: | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
== '''മികവ് 2009-10''' == | == '''മികവ് 2009-10''' == | ||
അനുഭവ സമ്പന്നമായ ഒരധ്യയന വര്‍ഷം | '''അനുഭവ സമ്പന്നമായ ഒരധ്യയന വര്‍ഷം''' | ||

വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓര്‍മ്മകള്‍ പേറിയാണ് അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികള്‍ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേല്‍ക്കാന്‍ രുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി. |
വേനലവധിക്കാലത്ത് ഒരാഴ്ച നീണ്ടുനിന്ന ഒഴിവുകാലം അറിവു കാലം എന്ന പ്രതിഭാസംഗമത്തിന്റെ ഓര്‍മ്മകള്‍ പേറിയാണ് അധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികള്‍ വിദ്യാലയത്തിന്റെ പടികടന്നെത്തിയത്. നവാഗതരെ വരവേല്‍ക്കാന്‍ രുക്കിയ പ്രവേശനോത്സവം ആദ്യ ദിനത്തെ അവിസ്മരണീയമാക്കി. | ||

പരിസ്ഥിതി ദിനം |
പരിസ്ഥിതി ദിനം | ||
മുന്‍ വര്‍ഷത്തെപ്പോലെ ഇത്തവണയും അസംബ്ളിയില്‍ പ്രതിജ്ഞ, ലഗു പ്രഭാഷണം, പോസ്റ്റര്‍ രചനാ മത്സരം,പ്രദര്‍ശനം എന്നിവ ദിനാചരണത്തെ സാര്‍ത്ഥകമാക്കി. |
മുന്‍ വര്‍ഷത്തെപ്പോലെ ഇത്തവണയും അസംബ്ളിയില്‍ പ്രതിജ്ഞ, ലഗു പ്രഭാഷണം, പോസ്റ്റര്‍ രചനാ മത്സരം,പ്രദര്‍ശനം എന്നിവ ദിനാചരണത്തെ സാര്‍ത്ഥകമാക്കി. | ||

വായനാവാരം |
വായനാവാരം | ||
സ്ക്കൂള്‍ അസംബ്ലിയ്ല്‍ ഉദ്ഘാടന ചടങ്ങ്. ശ്രി. വേലായുധന്‍ വുകോട് പ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ഉദ്ധരണികള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ വിദ്യാലയ പരിസരത്ത് തിച്ചു. ഞാന്‍ വായിച്ച പുസ്തകം എന്ന പുസ്തക പരിചയ പരിപാടിയും ആസ്വാദനക്കുറിപ്പ് മത്സരവുമായി ആഘോഷം ഒരാഴ്ച നീണ്ടു. |
സ്ക്കൂള്‍ അസംബ്ലിയ്ല്‍ ഉദ്ഘാടന ചടങ്ങ്. ശ്രി. വേലായുധന്‍ വുകോട് പ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ഉദ്ധരണികള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ വിദ്യാലയ പരിസരത്ത് തിച്ചു. ഞാന്‍ വായിച്ച പുസ്തകം എന്ന പുസ്തക പരിചയ പരിപാടിയും ആസ്വാദനക്കുറിപ്പ് മത്സരവുമായി ആഘോഷം ഒരാഴ്ച നീണ്ടു. | ||
നാടകാവിഷ്ക്കാരം | നാടകാവിഷ്ക്കാരം | ||
ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ Harrison Bugeron എന്ന പാഠഭാഗം നാടകരൂത്തിലാക്കി അവതിപ്പിച്ചു. | ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ Harrison Bugeron എന്ന പാഠഭാഗം നാടകരൂത്തിലാക്കി അവതിപ്പിച്ചു. | ||