ഉള്ളടക്കത്തിലേക്ക് പോവുക

"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ തളർന്നിടില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hselenthikara (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= തളർന്നിടില്ല നാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Hselenthikara (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കൊറോണ വന്ന നാൾ മുതൽ
എൻ പ്രതീക്ഷകൾ പൊലിഞ്ഞു പോയ്.
കൂട്ടുകാരൊത്ത് കളിക്കേണ്ട നമ്മൾ
വീട്ടിലിരിപ്പൂ ഭീതി മൂലം.
ഭയപ്പെടേണ്ടതില്ല നാമൊരിക്കലും
തുരത്തിടാം നമുക്കൊന്നു ചേർന്ന്
കൊറോണയെന്ന മഹാമാരിയെ.
രാപ്പകലോളം നമുക്ക് വേണ്ടി
ജീവിതം മാറ്റിവച്ചീടുന്നവർ
ഓർത്തിടാം ബഹുമാനിച്ചിടാം
ആദരവോടെ നന്ദിയേകിടാം.
</poem> </center>

15:16, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തളർന്നിടില്ല നാം


കൊറോണ വന്ന നാൾ മുതൽ
എൻ പ്രതീക്ഷകൾ പൊലിഞ്ഞു പോയ്.
കൂട്ടുകാരൊത്ത് കളിക്കേണ്ട നമ്മൾ
വീട്ടിലിരിപ്പൂ ഭീതി മൂലം.

ഭയപ്പെടേണ്ടതില്ല നാമൊരിക്കലും
തുരത്തിടാം നമുക്കൊന്നു ചേർന്ന്
കൊറോണയെന്ന മഹാമാരിയെ.

രാപ്പകലോളം നമുക്ക് വേണ്ടി
ജീവിതം മാറ്റിവച്ചീടുന്നവർ
ഓർത്തിടാം ബഹുമാനിച്ചിടാം
ആദരവോടെ നന്ദിയേകിടാം.