"ജി.എൽ.പി.എസ് കൂററ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*{{PAGENAME}}/മഹാമാരി | മഹാമാരി' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/മഹാമാരി | മഹാമാരി]
*[[{{PAGENAME}}/മഹാമാരി | മഹാമാരി]
<center> <poem>
മഹാമാരി
മാരിചൊരിഞ്ഞേ മഹാ
മാരിചൊരിഞ്ഞേ
മനുഷ്യനെയൊന്നായ്
‍ഞെട്ടിക്കുന്നൊരു
കൊറോണ വന്നേ
കൈകൾ നന്നായ് കഴുകീടാം
തൂവാലകളും ഉപയോഗിക്കാം
പുറത്തിറങ്ങി അലയാതെ
വീട്ടിലിരിക്കാം നമ്മൾക്ക്
ലോകമെങ്ങും വിറയ്ക്കുന്നു
രാജ്യമാകെ തളരുന്നു
നമ്മുടെ കൊച്ചുകേരളം
കുതിച്ചുകൊണ്ട് മുന്നേറുന്നു
കൊറോണ പേടിച്ചോടുന്നു
</poem> </center>
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/767532" എന്ന താളിൽനിന്ന് ശേഖരിച്ചത്