"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/പുഴയെ രക്ഷിച്ച കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| സ്കൂൾ= ഗവ . എൽ. പി .എസ് .വെൺകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ . എൽ. പി .എസ് .വെൺകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=42224 | | സ്കൂൾ കോഡ്=42224 | ||
| ഉപജില്ല= വർക്കല | | ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
15:10, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പുഴയെ രക്ഷിച്ച കുട്ടി അവധിക്കാലത്ത് നന്ദന മുത്തശ്ശിയുടെ വീട്ടിൽ എത്തി . അവിടുത്തെ കാഴ്ചകൾ അവൾക്ക് ഒത്തിരി ഇഷ്ടമായി. നല്ല മണമുള്ള കാറ്റും , മരങ്ങളും ,പൂക്കളും അവൾക്ക് ഇഷ്ടമായി. അവൾ പാടത്തിന് അടുത്തുകൂടി നടന്നു . പാടത്തു മേയുന്ന പൈക്കളും വരമ്പിലിരിക്കുന്ന കൊക്കുകളും പാറിപ്പറക്കുന്ന തത്തകളും പീലി നിവർത്തിയാടുന്ന കേരമരതകതോപ്പും അവൾ സന്തോഷത്തോടെ നോക്കി രസിച്ചു . എങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് പാടത്തിനു നടുവിലൂടെ ഒഴുകുന്ന പുഴയായിരുന്നു .പുഴക്കരയിലിരുന്ന് അവൾ പാട്ടു പാടി , പുഴയുടെ ചിത്രം വരച്ചു. അവധിക്കാലം തീർന്നു. അവൾ സങ്കടത്തോടെ തിരിച്ചു പോയി . പിന്നെ രണ്ട് , മൂന്ന് വർഷം കഴിഞ്ഞാണ് അവൾ ഗ്രാമത്തിലെത്തിയത്.പഴയ ഗ്രാമം ആയിരുന്നില്ല അത് . മലകളും , മരങ്ങളും ,പൂക്കളും ഇല്ല ,പാടം ഉണങ്ങി കിടക്കുന്നു . പുഴയിൽ കുറച്ചുവെള്ളം മാത്രം. നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും . അവൾ ഞെട്ടിപ്പോയി . പുഴയുടെ ചിത്രം നോക്കി അവൾ പൊട്ടിക്കരഞ്ഞു ."എന്താ മോളെ കരയുന്നത് ? "ചെറിയച്ചൻ ചോദിച്ചു .അവൾ ചിത്രം കാണിച്ചിട്ട് പുഴയിലേക്ക് ചൂണ്ടി . ചെറിയച്ചന് കാര്യം മനസിലായി . " മോള് വിഷമിക്കണ്ട പരിഹാരം ഉണ്ടാക്കാം ". അദ്ദേഹം ഗ്രാമാധികാരിയുമായി സംസാരിച്ചു . വേഗം തന്നെ പുഴയിലെ മാലിന്യം നീക്കി പുഴ വൃത്തിയാക്കി .പുഴ മലിനമാക്കരുതെന്ന ബോർഡും വച്ചു . നന്ദന സന്തോഷത്തോടെ പുഴയെ നോക്കി .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ