ഉള്ളടക്കത്തിലേക്ക് പോവുക

"ഇരിട്ടി എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/എന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14047 (സംവാദം | സംഭാവനകൾ)
No edit summary
14047 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
അംഗഭംഗം വന്ന
അംഗഭംഗം വന്ന
പകലറുതികൾ
പകലറുതികൾ
ഊതിക്കാച്ചി
ഊതിക്കാച്ചി
ഉദയാസ്തമയങ്ങളുടെ
ഉദയാസ്തമയങ്ങളുടെ
ഉച്ചയുറക്കങ്ങളിൽ മെഴുകുതിരി പോലുരുകുമെന്നമ്മ..!  
ഉച്ചയുറക്കങ്ങളിൽ മെഴുകുതിരി പോലുരുകുമെന്നമ്മ..!  

പങ്കുവെയ്പ്പിന്റെ  
പങ്കുവെയ്പ്പിന്റെ  
സ്നേഹ പൂന്തോട്ടങ്ങളിൽ  കണ്ണീരാൽ മാറോടു ചേർക്കുമെന്നമ്മ..!
സ്നേഹ പൂന്തോട്ടങ്ങളിൽ  കണ്ണീരാൽ മാറോടു ചേർക്കുമെന്നമ്മ..!

ഞാനെന്ന കുഞ്ഞുമരത്തിൻ  
ഞാനെന്ന കുഞ്ഞുമരത്തിൻ  

15:10, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ അമ്മ

ഉലയൂതിയൂതി
നെരിപ്പോടിൽ
അഗ്നി മഴയിൽ എന്നമ്മ

വിരൽ തലപ്പുകൾ
വാടും വരെ
കാഴ്ചപ്പുറങ്ങളെ
വേനലിറുക്കങ്ങളിൽ
മേയാനിടുമെന്നമ്മ..!

വടുക്കൾ പാർത്ത
ഓർമത്താളുകളിൽ
വെള്ളത്തണ്ടുകൾ കൊണ്ട്
അവസാനത്തെ
 മണിക്കൂറിലും
ആകാശം പണിയുമെന്നമ്മ..!

അംഗഭംഗം വന്ന
പകലറുതികൾ
ഊതിക്കാച്ചി
ഉദയാസ്തമയങ്ങളുടെ
ഉച്ചയുറക്കങ്ങളിൽ മെഴുകുതിരി പോലുരുകുമെന്നമ്മ..!

പങ്കുവെയ്പ്പിന്റെ
സ്നേഹ പൂന്തോട്ടങ്ങളിൽ കണ്ണീരാൽ മാറോടു ചേർക്കുമെന്നമ്മ..!

ഞാനെന്ന കുഞ്ഞുമരത്തിൻ
തണലിൽ അമ്മക്കിളിതൻ സ്വപ്നം തളിർത്തിടേണം..
കാണുന്നു ഞാനെൻ കുഞ്ഞു കിനാവിലെല്ലാം..

വൈഷ്‌ണ പി
7 A ഇരിട്ടി ഹൈസ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത