ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഡബ്ല്യൂ എൽ പി എസ് കോലിയക്കോട്/അക്ഷരവൃക്ഷം/ ഒഴിയട്ടെ മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gwlpskoliacode (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഒഴിയട്ടെ മാരി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Manjumk (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ .ഡബ്ള്യു .എൽ .പി .എസ് .കോലിയക്കോട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. ഡബ്ല്യൂ എൽ പി എസ് കോലിയക്കോട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43207
| സ്കൂൾ കോഡ്= 43207
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

15:07, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒഴിയട്ടെ മാരി

ഒഴിയട്ടെ ഒഴിയട്ടെ ഒഴിയട്ടെ മാരി
ഒഴിയട്ടെ കൊറോണ എന്നൊരു മാരി
മാനവ രാശിക്ക് അന്ത്യം വരുത്തുവാൻ
ചൈനയിൽ ആദ്യം വിളയാടീയീമാരി
ലോകരാഷ്ട്രങ്ങളെ കൈക്കുള്ളിലാക്കി
ഒടുവിൽ നമ്മുടെ കൊച്ചുകേരളത്തിലും
നമ്മൾ പ്രതിരോധിക്കും നമ്മൾ ജയിക്കും
കൈകൾ കഴുകുക സോപ്പ്‌പയോഗിച്ചു
മുഖവരണങ്ങൾ ധരിക്കുക കൃത്യമായ്
രോഗപ്രതിരോധം അതാണ് വേണ്ടത്
കൊറോണ ഒഴിയട്ടെ കൊറോണ ഒഴിയട്ടെ
ഇത് തന്നെ മാലോകർ പ്രാർത്ഥിക്കുന്നതിപ്പോഴും ......

അചിത്ര ജി എസ്
4A ഗവ. ഡബ്ല്യൂ എൽ പി എസ് കോലിയക്കോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത