"ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് എന്ന മഹാമാരി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ വൈറസ് എന്ന ആപത്ത് നമുക്ക് വളരെയധികം നഷ്ടങ്ങളും കഷ്ടപ്പാടുകളും തന്നു. നമ്മൾ എല്ലാവരും അതിനെ അകറ്റാൻ ഒറ്റക്കെട്ടായി പ്രാർത്ഥനകളിൽ ആണ്. നമ്മുടെ നന്മക്കായി നമ്മളെ രക്ഷിക്കാനായി ദിവസവും വിശപ്പും ദാഹവും സഹിച്ച് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഒരുപാട് പേർ ഉണ്ട്.ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ, ആശുപത്രി ജീവനക്കാർ, ആംബുലൻസ് ജീവനക്കാർ, അങ്ങനെ ഒട്ടേറെ പേർ. അവരുടെയെല്ലാം കരങ്ങൾ ഇപ്പൊൾ ദൈവ കരങ്ങൾക്ക് തുല്യമാണ്.നമ്മുടെ പ്രാർത്ഥനയിൽ നാമെല്ലാം അവരെയും ഉൾപ്പെടുത്തണം.പ്രിയപ്പെട്ടവരെ,ഞാൻ പറയട്ടെ നമുക്കെല്ലാവർക്കും കൊറോണ വൈറസ് എന്ന മഹാമാരി | കൊറോണ വൈറസ് എന്ന ആപത്ത് നമുക്ക് വളരെയധികം നഷ്ടങ്ങളും കഷ്ടപ്പാടുകളും തന്നു. നമ്മൾ എല്ലാവരും അതിനെ അകറ്റാൻ ഒറ്റക്കെട്ടായി പ്രാർത്ഥനകളിൽ ആണ്. നമ്മുടെ നന്മക്കായി നമ്മളെ രക്ഷിക്കാനായി ദിവസവും വിശപ്പും ദാഹവും സഹിച്ച് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഒരുപാട് പേർ ഉണ്ട്. ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ, ആശുപത്രി ജീവനക്കാർ, ആംബുലൻസ് ജീവനക്കാർ, അങ്ങനെ ഒട്ടേറെ പേർ. അവരുടെയെല്ലാം കരങ്ങൾ ഇപ്പൊൾ ദൈവ കരങ്ങൾക്ക് തുല്യമാണ്. നമ്മുടെ പ്രാർത്ഥനയിൽ നാമെല്ലാം അവരെയും ഉൾപ്പെടുത്തണം. പ്രിയപ്പെട്ടവരെ, ഞാൻ പറയട്ടെ നമുക്കെല്ലാവർക്കും കൊറോണ വൈറസ് എന്ന മഹാമാരി ഈ ഭൂമി വിട്ട് നശിച്ചു പോകാൻ പ്രാർത്ഥിക്കാം. സുനാമി, വെള്ളപ്പൊക്കം അതിൽ നിന്നെല്ലാം കര കയറിയ നമുക്ക് ഇതിൽ നിന്ന് നമ്മുടെ ലോകത്തെ രക്ഷിക്കാം. ഇത് മൂലം മരണമടഞ്ഞ എല്ലാവരുടെയും ആത്മാവിന് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ആഗ്നേയ ടീ എസ് | | പേര്=ആഗ്നേയ ടീ എസ് | ||
വരി 12: | വരി 12: | ||
| സ്കൂൾ കോഡ്=24551 | | സ്കൂൾ കോഡ്=24551 | ||
| ഉപജില്ല=വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തൃശ്ശൂർ | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |
15:02, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ വൈറസ് എന്ന മഹാമാരി
കൊറോണ വൈറസ് എന്ന ആപത്ത് നമുക്ക് വളരെയധികം നഷ്ടങ്ങളും കഷ്ടപ്പാടുകളും തന്നു. നമ്മൾ എല്ലാവരും അതിനെ അകറ്റാൻ ഒറ്റക്കെട്ടായി പ്രാർത്ഥനകളിൽ ആണ്. നമ്മുടെ നന്മക്കായി നമ്മളെ രക്ഷിക്കാനായി ദിവസവും വിശപ്പും ദാഹവും സഹിച്ച് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഒരുപാട് പേർ ഉണ്ട്. ഡോക്ടർമാർ, നഴ്സുമാർ, പോലീസുകാർ, ആശുപത്രി ജീവനക്കാർ, ആംബുലൻസ് ജീവനക്കാർ, അങ്ങനെ ഒട്ടേറെ പേർ. അവരുടെയെല്ലാം കരങ്ങൾ ഇപ്പൊൾ ദൈവ കരങ്ങൾക്ക് തുല്യമാണ്. നമ്മുടെ പ്രാർത്ഥനയിൽ നാമെല്ലാം അവരെയും ഉൾപ്പെടുത്തണം. പ്രിയപ്പെട്ടവരെ, ഞാൻ പറയട്ടെ നമുക്കെല്ലാവർക്കും കൊറോണ വൈറസ് എന്ന മഹാമാരി ഈ ഭൂമി വിട്ട് നശിച്ചു പോകാൻ പ്രാർത്ഥിക്കാം. സുനാമി, വെള്ളപ്പൊക്കം അതിൽ നിന്നെല്ലാം കര കയറിയ നമുക്ക് ഇതിൽ നിന്ന് നമ്മുടെ ലോകത്തെ രക്ഷിക്കാം. ഇത് മൂലം മരണമടഞ്ഞ എല്ലാവരുടെയും ആത്മാവിന് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം