"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊതിയനായ അപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊതിയനായ അപ്പു <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
ഒരിടത് അപ്പുകുട്ടൻ എന്ന  കൊതിയനുണ്ടായിരുന്നു. ഒരു ദിവസം അപ്പുവിന്റെ അമ്മ അപ്പം ചുട്ടു അവൻ കളിച്ചു വരുമ്പോൾ അപ്പത്തിന്റെ മണം അനുഭവപെട്ടു. കൊതിയനായ അപ്പു നേരെ അടുക്കളയിൽ ചെന്നു അപ്പം എടുത്തു തിന്നു കൈ കഴുകാതെ അപ്പം തിന്ന അപ്പുവിന് കുറച്ചു കഴിഞ്ഞപ്പോൾ  ഛർദിയും വയറിളക്കവും വന്നു ഡോക്ടറെ കാണിച്ചപ്പോൾ അപ്പുവിനോട് ഡോക്ടർ പറഞ്ഞു കൈ കഴുകാതെ ഭക്ഷണം കഴിക്കരുത്. ഈ കഥയിൽ നിന്ന് എന്തു മനസ്സിലായി കൂട്ടുകാരെ ശുചിത്വം പാലിക്കുക. രോഗത്തെ പ്രതിരോധിക്കുക.

{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= Hamda Fathima
| ക്ലാസ്സ്=  1 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

15:00, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊതിയനായ അപ്പു

ഒരിടത് അപ്പുകുട്ടൻ എന്ന കൊതിയനുണ്ടായിരുന്നു. ഒരു ദിവസം അപ്പുവിന്റെ അമ്മ അപ്പം ചുട്ടു അവൻ കളിച്ചു വരുമ്പോൾ അപ്പത്തിന്റെ മണം അനുഭവപെട്ടു. കൊതിയനായ അപ്പു നേരെ അടുക്കളയിൽ ചെന്നു അപ്പം എടുത്തു തിന്നു കൈ കഴുകാതെ അപ്പം തിന്ന അപ്പുവിന് കുറച്ചു കഴിഞ്ഞപ്പോൾ ഛർദിയും വയറിളക്കവും വന്നു ഡോക്ടറെ കാണിച്ചപ്പോൾ അപ്പുവിനോട് ഡോക്ടർ പറഞ്ഞു കൈ കഴുകാതെ ഭക്ഷണം കഴിക്കരുത്. ഈ കഥയിൽ നിന്ന് എന്തു മനസ്സിലായി കൂട്ടുകാരെ ശുചിത്വം പാലിക്കുക. രോഗത്തെ പ്രതിരോധിക്കുക.

Hamda Fathima
1 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ