"ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/ശുചിത്വബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ എൽ പി എസ് ആലത്തോട്ടം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവ എൽ പി എസ് ആലത്തോട്ടം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 44559 | ||
| ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
വരി 26: | വരി 26: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=ലേഖനം }} |
14:44, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വബോധം
ശുചിത്വബോധം ഓരോരുത്തരുടെയും വീട്ടിൽ നിന്നും രൂപപ്പെടേണ്ടതാണ്. ഓരോ വ്യക്തിയും ശുചിത്വ ബോധത്തോടെ ജീവിക്കുമ്പോൾ നമ്മുടെ നാടും ശുചിത്വമുള്ളതാകും. ഇത് ഓരോരുത്തരുടെയും ഉള്ളിൽ രൂപപ്പെടേണ്ടതാണ്. അതെങ്ങനെയെന്നു പറഞ്ഞാൽ ദിവസവും രാവിലെ ഉണർന്ന് പല്ലുതേച്ച്, കുളിച്ച്, മുഷിഞ്ഞ വസ്ത്രം മാറ്റി വൃത്തിയുള്ള വസ്ത്രം ധരിച്ച്, നഖം മുറിച്ച്, തല ചീകി, ആഹാരത്തിനു മുമ്പും പിമ്പും കൈകഴുകി പോഷക സമ്യദ്ധമായ ഭക്ഷണം കഴിച്ച്, തിളപ്പിച്ചാറിയ വെള്ളം കുടിച്ച്,...... ഇങ്ങനെ പോകുന്നു. പുറത്തുപോയി വരുമ്പോൾ കൈയും കാലും കഴുകി അകത്തു കയറിയാൽ രോഗം വരാതെ സൂക്ഷിക്കാം. അതുപോലെ തന്നെ ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകുന്നതും രോഗത്തിൽ നിന്നും നമ്മെ സംരക്ഷിക്കും. വ്യക്തിശുചിത്വം പോലെ പ്രധാനമാണ് പരിസര ശുചിത്വവും. നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കണം. വീട്ടിൽ ഉണ്ടാക്കുന്ന മാലിന്യങ്ങളെ തരം തിരിച്ച് സംസ്ക്കരിക്കണം. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിച്ചു കളയാതെ പുനരുപയോഗിക്കുക. കഴിയുന്നതും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക. നാം ഉപേയാഗിക്കുന്ന ജലാശയങ്ങളെ ശുചിയായി സംരക്ഷിക്കണം. അതും ആരോഗ്യത്തിന് പ്രധാനമാണ്. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയും ശുചിത്വത്തിന് വളരെ പ്രാധാന്യം നൽകിയിരുന്നു. " ശുചിത്വമാകണം കുട്ടികളെ പഠിപ്പിക്കേണ്ട ആദ്യപാഠം " എന്നാണ് ഗാന്ധിജിയുടെ സന്ദേശംനമ്മുടെ വീടും പരിസരവും വൃത്തിയാകുമ്പോൾ നമ്മുടെ നാട് വൃത്തിയുള്ളതായി മാറുന്നു. അതു പോലെ തന്നെ പൊതു ഇടങ്ങളും നാം വൃത്തിയായി സംരക്ഷിക്കണം. "ചൊട്ടയിലെ ശീലം ചുടല വരെ " എന്നാണ് ചൊല്ല് . നാം കുഞ്ഞുമക്കളിൽ ശുചിത്വം ശീലിപ്പിച്ചാൽ നമ്മുടെ നാട് ശുചിത്വ സുന്ദര നാടായി മാറും.വ്യക്തിശുചിത്വം, പരിസര ശുചിത്വം ഇവ ശീലിച്ചാൽ നമ്മുടെ വീടും നാടും സ്വർഗമായി മാറും.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം