"സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 5: | വരി 5: | ||

അമ്മേ അമ്മേ | അമ്മേ അമ്മേ | ||

എന്താ മോളെ ഇങ്ങനെ ക്കിടന്ന് കാറി വിളിക്കുന്നത് ? | എന്താ മോളെ ഇങ്ങനെ ക്കിടന്ന് കാറി വിളിക്കുന്നത് ? | ||
</p |

നിനക്ക് അടുക്കള വരെ ഒന്ന് വന്നുകൂടെ. | നിനക്ക് അടുക്കള വരെ ഒന്ന് വന്നുകൂടെ. | ||

''അമ്മ നോക്കിയേ, ടിവിയിൽ ഇതാ നാളെ മുതൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ഡൗൺ എന്ന് എഴുതി കാണിക്കുന്നു. അത് എന്താ ലോക് ഡൗൺ ? "അമ്മയ്ക്ക് ഇപ്പോ കുറച്ച് പണിയുണ്ട്. ഞാൻ പിന്നെ പറഞ്ഞുതരാം" . | ''അമ്മ നോക്കിയേ, ടിവിയിൽ ഇതാ നാളെ മുതൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ഡൗൺ എന്ന് എഴുതി കാണിക്കുന്നു. അത് എന്താ ലോക് ഡൗൺ ? "അമ്മയ്ക്ക് ഇപ്പോ കുറച്ച് പണിയുണ്ട്. ഞാൻ പിന്നെ പറഞ്ഞുതരാം" . | ||

അനുമോൾക്ക് ലോക് ഡോൺ എന്താണെന്ന് മനസ്സിലായില്ല. ടിവിയിൽ ചർച്ചകളുടേയും വാർത്തകളുടേയും ബഹളം . | അനുമോൾക്ക് ലോക് ഡോൺ എന്താണെന്ന് മനസ്സിലായില്ല. ടിവിയിൽ ചർച്ചകളുടേയും വാർത്തകളുടേയും ബഹളം . | ||
</p |

ലോക് ഡൗൺ.. താഴ് ഇട്ട് പൂട്ടുകയാണോ! ആരെ? നമ്മളേയോ? | ലോക് ഡൗൺ.. താഴ് ഇട്ട് പൂട്ടുകയാണോ! ആരെ? നമ്മളേയോ? | ||
</p |

അമ്മുവിന്റെ വീട്ടിൽ എങ്ങനെ പോകും ? | അമ്മുവിന്റെ വീട്ടിൽ എങ്ങനെ പോകും ? | ||
എന്തായാലും കൊറോണ വന്നതുകൊണ്ട് പരീക്ഷ ഇല്ല, ട്യൂഷൻ ഇല്ല, വയലിൻ ക്ലാസും ഇല്ലാതായി. കൈകഴുകി ഞാൻ ചത്തു. ഈശ്വരാ! ഇനി എന്നാ ഇതൊക്കെ അവസാനിക്കുക കൂട്ടുകാരെ…. | എന്തായാലും കൊറോണ വന്നതുകൊണ്ട് പരീക്ഷ ഇല്ല, ട്യൂഷൻ ഇല്ല, വയലിൻ ക്ലാസും ഇല്ലാതായി. കൈകഴുകി ഞാൻ ചത്തു. ഈശ്വരാ! ഇനി എന്നാ ഇതൊക്കെ അവസാനിക്കുക കൂട്ടുകാരെ…. | ||
അമ്മയുടെ പണി കഴിഞ്ഞുവോ ആവോ? ദാ അമ്മ വരുന്നുണ്ട്. | അമ്മയുടെ പണി കഴിഞ്ഞുവോ ആവോ? ദാ അമ്മ വരുന്നുണ്ട്. | ||

വേഗം പോയി കൈ കഴുകി വരാം. അതിന് ഇനി അമ്മയുടെ കൈയിൽ നിന്ന് കീറ് വാങ്ങണ്ട. അമ്മ പറ, എന്താ ഈ ലോക്ക് ഡൗൺ ? | വേഗം പോയി കൈ കഴുകി വരാം. അതിന് ഇനി അമ്മയുടെ കൈയിൽ നിന്ന് കീറ് വാങ്ങണ്ട. അമ്മ പറ, എന്താ ഈ ലോക്ക് ഡൗൺ ? | ||
"അത് നമ്മളെ സംരക്ഷിക്കുന്ന ഒരു വലയമാണ് മോളെ. നമ്മളും അതിന്റെ കൂടെ സഹകരിച്ചാൽ നമ്മൾ മരിക്കില്ല. | "അത് നമ്മളെ സംരക്ഷിക്കുന്ന ഒരു വലയമാണ് മോളെ. നമ്മളും അതിന്റെ കൂടെ സഹകരിച്ചാൽ നമ്മൾ മരിക്കില്ല. | ||
ഡോക്ടർമാർക്കും നഴ്സുമാർക്കും ഗവൺമെന്റിനും വലിയ ആശ്വാസമാകും.'' | ഡോക്ടർമാർക്കും നഴ്സുമാർക്കും ഗവൺമെന്റിനും വലിയ ആശ്വാസമാകും.'' | ||

"അപ്പോ നമ്മൾ 21 ദിവസം വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കണോ? അയ്യോ! അതെങ്ങനെയാ, എനിക്ക് അമ്മുവിന്റെ വീട്ടിൽ പോണം. കളിക്കണം. അതൊന്നും ഇനി പറ്റില്ല. | "അപ്പോ നമ്മൾ 21 ദിവസം വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കണോ? അയ്യോ! അതെങ്ങനെയാ, എനിക്ക് അമ്മുവിന്റെ വീട്ടിൽ പോണം. കളിക്കണം. അതൊന്നും ഇനി പറ്റില്ല. | ||

"കൊറോണ വരാതിരിക്കാനാണ് മോളെ, നമ്മൾ ഇത് ചെയ്യുന്നത്. അതിനെ വേരോടെ ഇല്ലാതാക്കാൻ. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ കൊറോണയെ കണ്ടം വഴി ഓടിക്കാൻ . അതിനാണു ഇപ്പോൾ നമ്മൾ കൈ കഴുകുന്നത് . | "കൊറോണ വരാതിരിക്കാനാണ് മോളെ, നമ്മൾ ഇത് ചെയ്യുന്നത്. അതിനെ വേരോടെ ഇല്ലാതാക്കാൻ. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ കൊറോണയെ കണ്ടം വഴി ഓടിക്കാൻ . അതിനാണു ഇപ്പോൾ നമ്മൾ കൈ കഴുകുന്നത് . | ||

അത് നമ്മുടെ വ്യക്തി ശുചിത്വത്തിനും നല്ലതാണ്. നമ്മൾ സാമൂഹിക അകലവും പാലിക്കണം. ഒരു തീപ്പെട്ടിക്കൊള്ളി മതി പതിനായിരം കൊള്ളിയും കത്തിക്കാൻ . | അത് നമ്മുടെ വ്യക്തി ശുചിത്വത്തിനും നല്ലതാണ്. നമ്മൾ സാമൂഹിക അകലവും പാലിക്കണം. ഒരു തീപ്പെട്ടിക്കൊള്ളി മതി പതിനായിരം കൊള്ളിയും കത്തിക്കാൻ . | ||

നമ്മൾക്ക് ബുദ്ധിമുട്ടാണെങ്കിലും കുറച്ചുകാലം വീട്ടിൽ കഴിഞ്ഞാൽ | നമ്മൾക്ക് ബുദ്ധിമുട്ടാണെങ്കിലും കുറച്ചുകാലം വീട്ടിൽ കഴിഞ്ഞാൽ | ||
നമുക്ക് ഈ വൈറസിനെ തുരത്താം. സോപ്പ് കൊണ്ടുമാത്രം നമുക്ക് ഇതിനെ തോൽപ്പിക്കാം. | നമുക്ക് ഈ വൈറസിനെ തുരത്താം. സോപ്പ് കൊണ്ടുമാത്രം നമുക്ക് ഇതിനെ തോൽപ്പിക്കാം. | ||

"മോളെ, ചെയ്യാൻ സമയമില്ലാതെ മാറ്റിവെച്ച കുറേ കാര്യങ്ങളില്ലേ, അതൊക്കെ നമുക്ക് വീട്ടിലിരുന്ന് ചെയ്യാം. ചിത്രം വരയ്ക്കാം, പാട്ടു പാടാം, പുതിയ പുതിയ കറികൾ ഉണ്ടാക്കാം, പുസ്തകങ്ങൾ വായിക്കാം അതിനുള്ള സമയം കൂടിയാണ്." | "മോളെ, ചെയ്യാൻ സമയമില്ലാതെ മാറ്റിവെച്ച കുറേ കാര്യങ്ങളില്ലേ, അതൊക്കെ നമുക്ക് വീട്ടിലിരുന്ന് ചെയ്യാം. ചിത്രം വരയ്ക്കാം, പാട്ടു പാടാം, പുതിയ പുതിയ കറികൾ ഉണ്ടാക്കാം, പുസ്തകങ്ങൾ വായിക്കാം അതിനുള്ള സമയം കൂടിയാണ്." | ||
</p |

"രണ്ടു പ്രളയവും നിപാ വൈറസിനേയും നേരിട്ട ഇരട്ട ചങ്കുള്ള മലയാളികളോട് ആണ് ഇവന്റെ കളി. നമുക്ക് കാണാം. കൊറോണയെ ഇല്ലാതാക്കുന്ന ഇന്ത്യയെ." | "രണ്ടു പ്രളയവും നിപാ വൈറസിനേയും നേരിട്ട ഇരട്ട ചങ്കുള്ള മലയാളികളോട് ആണ് ഇവന്റെ കളി. നമുക്ക് കാണാം. കൊറോണയെ ഇല്ലാതാക്കുന്ന ഇന്ത്യയെ." | ||

"മോളേ, നമുക്കൊരുമിച്ച് ഈ കൊറോണയെ തോൽപ്പിക്കാം, ഒറ്റക്കെട്ടായി. | "മോളേ, നമുക്കൊരുമിച്ച് ഈ കൊറോണയെ തോൽപ്പിക്കാം, ഒറ്റക്കെട്ടായി. | ||
അതിനു നമുക്ക് കുറച്ചു ദിവസം വീട്ടിൽ ഇരിക്കാം." | അതിനു നമുക്ക് കുറച്ചു ദിവസം വീട്ടിൽ ഇരിക്കാം." |
14:43, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ നാൾവഴികൾ
അമ്മേ അമ്മേ
എന്താ മോളെ ഇങ്ങനെ ക്കിടന്ന് കാറി വിളിക്കുന്നത് ?
നിനക്ക് അടുക്കള വരെ ഒന്ന് വന്നുകൂടെ.
അമ്മ നോക്കിയേ, ടിവിയിൽ ഇതാ നാളെ മുതൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ഡൗൺ എന്ന് എഴുതി കാണിക്കുന്നു. അത് എന്താ ലോക് ഡൗൺ ? "അമ്മയ്ക്ക് ഇപ്പോ കുറച്ച് പണിയുണ്ട്. ഞാൻ പിന്നെ പറഞ്ഞുതരാം" .
അനുമോൾക്ക് ലോക് ഡോൺ എന്താണെന്ന് മനസ്സിലായില്ല. ടിവിയിൽ ചർച്ചകളുടേയും വാർത്തകളുടേയും ബഹളം .
ലോക് ഡൗൺ.. താഴ് ഇട്ട് പൂട്ടുകയാണോ! ആരെ? നമ്മളേയോ?
അമ്മുവിന്റെ വീട്ടിൽ എങ്ങനെ പോകും ? എന്തായാലും കൊറോണ വന്നതുകൊണ്ട് പരീക്ഷ ഇല്ല, ട്യൂഷൻ ഇല്ല, വയലിൻ ക്ലാസും ഇല്ലാതായി. കൈകഴുകി ഞാൻ ചത്തു. ഈശ്വരാ! ഇനി എന്നാ ഇതൊക്കെ അവസാനിക്കുക കൂട്ടുകാരെ…. അമ്മയുടെ പണി കഴിഞ്ഞുവോ ആവോ? ദാ അമ്മ വരുന്നുണ്ട്.
വേഗം പോയി കൈ കഴുകി വരാം. അതിന് ഇനി അമ്മയുടെ കൈയിൽ നിന്ന് കീറ് വാങ്ങണ്ട. അമ്മ പറ, എന്താ ഈ ലോക്ക് ഡൗൺ ? "അത് നമ്മളെ സംരക്ഷിക്കുന്ന ഒരു വലയമാണ് മോളെ. നമ്മളും അതിന്റെ കൂടെ സഹകരിച്ചാൽ നമ്മൾ മരിക്കില്ല. ഡോക്ടർമാർക്കും നഴ്സുമാർക്കും ഗവൺമെന്റിനും വലിയ ആശ്വാസമാകും.
"അപ്പോ നമ്മൾ 21 ദിവസം വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കണോ? അയ്യോ! അതെങ്ങനെയാ, എനിക്ക് അമ്മുവിന്റെ വീട്ടിൽ പോണം. കളിക്കണം. അതൊന്നും ഇനി പറ്റില്ല.
"കൊറോണ വരാതിരിക്കാനാണ് മോളെ, നമ്മൾ ഇത് ചെയ്യുന്നത്. അതിനെ വേരോടെ ഇല്ലാതാക്കാൻ. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ കൊറോണയെ കണ്ടം വഴി ഓടിക്കാൻ . അതിനാണു ഇപ്പോൾ നമ്മൾ കൈ കഴുകുന്നത് .
അത് നമ്മുടെ വ്യക്തി ശുചിത്വത്തിനും നല്ലതാണ്. നമ്മൾ സാമൂഹിക അകലവും പാലിക്കണം. ഒരു തീപ്പെട്ടിക്കൊള്ളി മതി പതിനായിരം കൊള്ളിയും കത്തിക്കാൻ .
നമ്മൾക്ക് ബുദ്ധിമുട്ടാണെങ്കിലും കുറച്ചുകാലം വീട്ടിൽ കഴിഞ്ഞാൽ നമുക്ക് ഈ വൈറസിനെ തുരത്താം. സോപ്പ് കൊണ്ടുമാത്രം നമുക്ക് ഇതിനെ തോൽപ്പിക്കാം.
"മോളെ, ചെയ്യാൻ സമയമില്ലാതെ മാറ്റിവെച്ച കുറേ കാര്യങ്ങളില്ലേ, അതൊക്കെ നമുക്ക് വീട്ടിലിരുന്ന് ചെയ്യാം. ചിത്രം വരയ്ക്കാം, പാട്ടു പാടാം, പുതിയ പുതിയ കറികൾ ഉണ്ടാക്കാം, പുസ്തകങ്ങൾ വായിക്കാം അതിനുള്ള സമയം കൂടിയാണ്."
"രണ്ടു പ്രളയവും നിപാ വൈറസിനേയും നേരിട്ട ഇരട്ട ചങ്കുള്ള മലയാളികളോട് ആണ് ഇവന്റെ കളി. നമുക്ക് കാണാം. കൊറോണയെ ഇല്ലാതാക്കുന്ന ഇന്ത്യയെ."
"മോളേ, നമുക്കൊരുമിച്ച് ഈ കൊറോണയെ തോൽപ്പിക്കാം, ഒറ്റക്കെട്ടായി. അതിനു നമുക്ക് കുറച്ചു ദിവസം വീട്ടിൽ ഇരിക്കാം."
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ