"ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ എൽ പി എസ് ആലത്തോട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ എൽ പി എസ് ആലത്തോട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 695502
| സ്കൂൾ കോഡ്= 44559
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
വരി 43: വരി 43:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

14:43, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ

നമ്മിലെ ചിരി മാഞ്ഞു പോയി
ഒരു ചെറു കീടം നിമിത്തം
നമുക്കില്ലായെന്ന് പറഞ്ഞതിലധികവും
നാം സ്വന്തമാക്കി
സമയം കാഴ്ച പലകളികളൊക്കെ
നാം ഇല്ലെങ്കിലില്ലെന്ന് കരുതിയതൊക്കെ
നമുക്കന്യമായി
ഒരിക്കലും ഒഴിയാതിരുന്ന നിരത്തുകൾ
ഇന്നിതാ ശൂന്യമായ്
ലോകമാകെയൊരു നിലവിളി-
യൊച്ചയ്ക്കൊപ്പം ഉണർന്നിരിപ്പുണ്ട്
ഞാൻ എന്നെയും നീ നിന്നെയും
നാളെ സംസ്ക്കരിക്കേണ്ടിവരും
നമുക്കുണ്ടെന്ന് കരുതിയവർ
ഇന്നലെ ആ കീടത്തിനടിപ്പെട്ടില്ലേ
പ്രകൃതി തന്റെ പ്രഭ പൊലിപ്പിക്കാൻ
ഒരുങ്ങുന്നു
പൊടിയില്ലാ പുകയില്ലാ
ദിനകരകിരണമേറ്റവർ മിന്നിത്തിളങ്ങുന്നു
മറ്റൊരു വൈഢ്യൂ ര്യമായി
നിലവിളിയൊടുങ്ങും നാളെ
നന്മയുടെ പുലരി നാം കാണും
കാഴ്ചകളൊക്കെ തെളിയും
നമുക്ക് നമ്മെ മാറ്റിയൊരുക്കാം
ഇന്ന് നാം സോപ്പിട്ട് കഴുകിക്കളഞ്ഞത്
പ്രകൃതിക്കിണങ്ങാത്ത നന്മുടെ ശീലങ്ങളാകട്ടെ

അഭിജ
3 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത