"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /ഒരുമയിൽ ഒരു കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 19: വരി 19:
ആകെ വേണ്ടത് ഭക്ഷണവും പാർപ്പിടവും 
ആകെ വേണ്ടത് ഭക്ഷണവും പാർപ്പിടവും 
ഇപ്പോഴും നാമെല്ലാം ഒന്നുപോലെ
ഇപ്പോഴും നാമെല്ലാം ഒന്നുപോലെ
<center><poem>
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1

13:26, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുമയിൽ ഒരു കാലം (കവിത)

പണ്ടൊരു മഹാരാജൻ നമുക്ക് ഉണ്ടായിരുന്നു 
മഹാബലിയെന്നൊരു പേരുകാരൻ 
അന്നേരം കേരളനാട്ടിൽ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനങ്ങൾ 
ഇന്നൊരു ഭീകരൻ വന്നല്ലോ നമ്മുടെ നാട്ടിൽ
കൊറോണ എന്നൊരു പേരുകാരൻ
ഇപ്പോഴുമില്ല  നമ്മുടെ നാട്ടിൽ
കള്ളത്തരങ്ങളും മത്സരങ്ങളും
സ്വർണവും വേണ്ട പണവും വേണ്ട
റോഡും വേണ്ട പാലവും വേണ്ട
കാറും വേണ്ട ഡ്യൂക്കും വേണ്ട
കച്ചവടം വേണ്ട റിയൽഎസ്റ്റേറ്റും വേണ്ട 
ആകെ വേണ്ടത് ഭക്ഷണവും പാർപ്പിടവും 
ഇപ്പോഴും നാമെല്ലാം ഒന്നുപോലെ

ഫെലിക്സ് റ്റോം
6 ബി സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]