"ഗവൺമെന്റ് എച്ച്. എസ്. കാലടി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43073 01 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= സയൻസ് ക്ലബ്ബ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
43073 01 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
}}
}}


വളരെ വിപുലമായ ഒരു സയൻസ് ലാബാണ് ഞങ്ങൾക്കുളളത് .പ്രൈമറിക്കും ഹൈസ്കൂളിനും പ്രത്യേകം ലാബുകളുണ്ട്. സയൻസ് ക്ലാസുകൾ ലാബിൽ വച്ചാണ് നടക്കിന്നത്.പരീക്ഷണനിരീക്ഷണങ്ങളിലൂടെയാണ് ഇവിടത്തെ കുട്ടികൾസയൻസ് പഠിക്കുന്നത്.എല്ലാവിധ ലാബുപകരണണങ്ങളും കെമിക്കലുകളും ഇവിടെയുണ്ട്. മിക്കവാറും എല്ലാ കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2018-2019വർഷത്തെ പ്രവർത്തനങ്ങൾലോകപരിസ്ഥിതിദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.
വളരെ വിപുലമായ ഒരു സയൻസ് ലാബാണ് ഞങ്ങൾക്കുളളത് .പ്രൈമറിക്കും ഹൈസ്കൂളിനും പ്രത്യേകം ലാബുകളുണ്ട്. സയൻസ് ക്ലാസുകൾ ലാബിൽ വച്ചാണ് നട  ക്കുന്നത്.പരീക്ഷണനിരീക്ഷണങ്ങളിലൂടെയാണ് ഇവിടത്തെ കുട്ടികൾസയൻസ് പഠിക്കുന്നത്.എല്ലാവിധ ലാബുപകരണണങ്ങളും കെമിക്കലുകളും ഇവിടെയുണ്ട്. മിക്കവാറും എല്ലാ കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.  
ലോകപരിസ്ഥിതിദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.