ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreekala C (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=മഹാവ്യാധി | color=5 }} <center> <poem> കൊറോണ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sreekala C (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
മാനവഹൃത്തിൽ ഭീതി പടർത്തി  
മാനവഹൃത്തിൽ ഭീതി പടർത്തി  
ലോകമെങ്ങും ആഞ്ഞടിച്ചു.
ലോകമെങ്ങും ആഞ്ഞടിച്ചു.
കട്ട് തീ പോലെ പടർന്നുകയറി.
കാട്ട് തീ പോലെ പടർന്നുകയറി.
എങ്ങും സങ്കടം അലയടിച്ചു.  
എങ്ങും സങ്കടം അലയടിച്ചു.  
പൊരുതി നിന്നിടാം തുരത്തീടാം  
പൊരുതി നിന്നിടാം തുരത്തീടാം  

12:56, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാവ്യാധി

കൊറോണ എന്നൊരു മഹാവ്യാധി
പാരിതിലാകെ വന്നു വീണു.
മാനവഹൃത്തിൽ ഭീതി പടർത്തി
ലോകമെങ്ങും ആഞ്ഞടിച്ചു.
കാട്ട് തീ പോലെ പടർന്നുകയറി.
എങ്ങും സങ്കടം അലയടിച്ചു.
പൊരുതി നിന്നിടാം തുരത്തീടാം
പോരാളികളായ്‌ മറീടാം.
ഒറ്റക്കെട്ടായ് നിൽക്കും നാം
ജാഗ്രതയോടെ മുന്നേറും.

വൈഗാലഷ്മി
3എ ജി.എൽ.പി.എസ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത