ഉള്ളടക്കത്തിലേക്ക് പോവുക

"ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14553 (സംവാദം | സംഭാവനകൾ)
added new work
 
Panoormt (സംവാദം | സംഭാവനകൾ)
No edit summary
 
വരി 42: വരി 42:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

12:39, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

മാരികൾ ഉണ്ട് ഉലകിൽ പലവിധം

കണ്ടവനറിയാം കേട്ടവനറിയാം പീഡകൾ പലവിധം

എന്നാൽ കേട്ടതില്ല കൊറോണ പോലതിനെ

മൃത്യൂ താണ്ഡവം ആടി തിമർത്തു

ലോകം മുഴുവൻ ഭീതി വിതച്ചു

കേട്ടറിവില്ല ലോക്ഡൗൺ എത്തി

ക്ലേശമിതിങ്ങനെ ജനത്തിനു മീതേ

കാരണമറിഞ്ഞു കുഞ്ഞൻ ജീവി

കോവിഡ്- 19 കോവിഡ് - 19

ഭയങ്കരനിവനൊരു കടിഞ്ഞാണില്ല

ഭീതി പരത്തി ഉലകം മുഴുവൻ

വാർത്തകൾ നിറയെ നിറഞ്ഞു നിന്നു

ജാഗ്രത വേണം, ജാഗ്രത വേണം
 

മാളവിക.എസ്
6 A ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത