"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം ജീവന്റെ സുരക്ഷക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം ജീവന്റെ സുരക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
 
ഒരു  മനുഷ്യന്റെ ശാരീരികവും മാനസികവുമായ സമ്പൂർണ്ണ കലവറയാണ് ആരോഗ്യം. ആരോഗ്യമുള്ള വ്യക്തികളാണ് സമൂഹത്തിന്റെ സമ്പത്ത്. ആരോഗ്യത്തിന് ഏറ്റവും പ്രധാനം രോഗപ്രതിരോധമാണ്.ഒരു മനുഷ്യന് ഏത് രോഗം വന്നാലും അതിനെതിരെ പ്രതിരോധശേഷി കൈവരിക്കുക എന്നത് നമ്മുടെ കടമയാണ്.ഇതിനു വേണ്ടിയാണ് ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആശുപത്രിയിൽ നിന്നും അംഗൻവാടികളിൽ നിന്നും ഓരോ ഘട്ടമായി പ്രതിരോധ കുത്തി വയ്പുകൾ എടുക്കുന്നത്.കൂടാതെ നമ്മുടെ ശരീരത്തിൽ  തന്നെ ചില പ്രതിരോധ സംവിധാനങ്ങൾ ഉണ്ട്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ കുറയാതിരിക്കാൻ വേണ്ടി നാം ശരീര ശുചിത്വവുംഭക്ഷണക്രമീകരണവും വ്യായാമവും ശീലമാക്കേണ്ടത് അനിവാര്യമാണ്.
{{BoxBottom1
{{BoxBottom1
| പേര്= സ്മിയ അനൂപ്. സി
| പേര്= സ്മിയ അനൂപ്. സി

12:18, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം ജീവന്റെ സുരക്ഷക്ക്

ഒരു മനുഷ്യന്റെ ശാരീരികവും മാനസികവുമായ സമ്പൂർണ്ണ കലവറയാണ് ആരോഗ്യം. ആരോഗ്യമുള്ള വ്യക്തികളാണ് സമൂഹത്തിന്റെ സമ്പത്ത്. ആരോഗ്യത്തിന് ഏറ്റവും പ്രധാനം രോഗപ്രതിരോധമാണ്.ഒരു മനുഷ്യന് ഏത് രോഗം വന്നാലും അതിനെതിരെ പ്രതിരോധശേഷി കൈവരിക്കുക എന്നത് നമ്മുടെ കടമയാണ്.ഇതിനു വേണ്ടിയാണ് ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആശുപത്രിയിൽ നിന്നും അംഗൻവാടികളിൽ നിന്നും ഓരോ ഘട്ടമായി പ്രതിരോധ കുത്തി വയ്പുകൾ എടുക്കുന്നത്.കൂടാതെ നമ്മുടെ ശരീരത്തിൽ തന്നെ ചില പ്രതിരോധ സംവിധാനങ്ങൾ ഉണ്ട്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ കുറയാതിരിക്കാൻ വേണ്ടി നാം ശരീര ശുചിത്വവുംഭക്ഷണക്രമീകരണവും വ്യായാമവും ശീലമാക്കേണ്ടത് അനിവാര്യമാണ്.

സ്മിയ അനൂപ്. സി
2 മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം