ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/പ്രത്യാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43248 (സംവാദം | സംഭാവനകൾ)
poem
 
Manjumk (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യൻ.വി.
| പേര്= ആദിത്യൻ.വി
| ക്ലാസ്സ്= 6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 28: വരി 28:
| സ്കൂൾ= ഗവ. യു പി എസ് തിരുമല    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. യു പി എസ് തിരുമല    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43248
| സ്കൂൾ കോഡ്= 43248
| ഉപജില്ല=തിരുവന്തപുരം സൗത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം  സൗത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:01, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രത്യാശ

തുരത്തിടാം, തുരത്തിടാം,
തുരത്തിടാം, ഈ കൊറോണയെ
നമുക്കൊത്തുചേർന്ന്
തുരത്തിടാം,ഈ മഹാമാരിയെ
തകർക്കണം തകർക്കണം
നമ്മളീ കൊറോണയെ
കരുതലോടെ നീങ്ങിടാം
ഒത്തുചേർന്ന് തുരത്തിടാം
തകർക്കണം തകർക്കണം
കൊറോണയെന്ന കണ്ണി
തുടരുക, തുടരുക ഈ പോരാട്ടം
ലോകം നടുക്കിയ മഹാമാരിക്കെതിരെ
തകർത്തീടുക ഈ ചങ്ങല കണ്ണിയെ
തുടച്ചു നീക്കു ഈ മഹാമാരിയെ
നമുക്കാശിക്കാം നല്ലൊരു നാളെ
ചാരുത നിറയട്ടെ ജീവിത വഴികൾക്കായ്
 

ആദിത്യൻ.വി
6A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത