"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <story> | |||
ഗേറ്റിനു മുകളിലേക്ക് ചാഞ്ഞു കിടക്കുന്ന സപ്പോർട്ടയുടെ കൊമ്പുകളിൽ അലസമായിരുന്ന കാക്കകളുടെ മേൽ മർക്കസിന്റെ കണ്ണുകളുടക്കി. | |||
ആ കാക്കകൾ ഏതോ ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ടിരിക്കുകയാണ്. ലോക്ക് ഡൗൺ തുടങ്ങിയതോടെ അവർക്ക് ചെയ്യാനൊന്നുമില്ലാതായി. അനാദി കാലം മുതൽക്കേ അവരാണല്ലോ ശുചീകരണംഏറ്റെടുത്തിരിക്കുന്നത് . സകല മാധ്യമങ്ങളും ഏജൻസി കളുമെല്ലാം പരിസര ശുചീകരണവും, രോഗപ്രതിരോധവും, പരിസ്ഥിതി സംരക്ഷണവുമെല്ലാം കൊട്ടിഘോഷിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു | |||
സ്കൂളുകളിൽ ഈ വിഷയങ്ങളെ കുറിച്ച് ക്വിസ്സുകളും മറ്റു രചനകളും നടത്തുന്നു. മർക്കസ് ഓർത്തു വല്ലകാര്യവുമുണ്ടോ?...... | |||
"ചായ തണുത്തു പോകും"--ഭാര്യടെ ശബ്‍ദം അയാളെ മയക്കത്തിൽ നിന്നും ഉണർത്തി. കുറെ ദിവസമായി നല്ല സുഖമില്ല പനിയും മറ്റ് ശാരീരിക അസ്കിതകളും, വയ്യ. പുറത്തിറങ്ങാനുംവയ്യ എല്ലാവരും വീടിനുള്ളിൽ അടച്ചിരിപ്പാണ്.... രോഗഭീതി, സ്വർഗ്ഗരാജ്യത്തെക്കുറിച്ച് നൂറ് നാവാണെല്ലാവർക്കും. സ്വർഗ്ഗരാജ്യം പ്രാപ്‌തമാൻ ഭൂമിയിൽ കഷ്ടപ്പെട്ടു ജീവിക്കുന്നവർ, പക്ഷെ ചവാൻ എല്ലാവർക്കും പേടിയാണ്. ആരാധനാലയങ്ങൾ ഒഴികെ സാനിറ്റൈസറിനും മുൻപിൽ കൈകൂപ്പുന്നു. മാർക്കസിനു ചിരിതോന്നി. എല്ലാ പ്രയത്നങ്ങും നിഷ്ഫലമാക്കിക്കൊണ്ട് അദൃശ്യമായ വൈസുകൾ നാട്ടിൽ നടനാടുന്നു. എന്തായാലും പത്രങ്ങളിലൊന്നുമില്ലിപ്പോൾ. ഒരാക്രമവും കാണാനില്ല. മുൻപ് ആർക്കും ആരെയും പേടിക്കണ്ടായിരുന്നു. എന്നാലിപ്പോൾ എല്ലാവരും വൈറസിനെ പേടിച്ചടങ്ങി മര്യാദക്കാരായിരിക്കുന്നു, എന്തെല്ലാമാണ്. ആരോ തന്നെ കോരിയെടുക്കുന്നു. ആരോഗ്യ വകുപ്പിലെ ജീവനക്കാർ. ആംബുലസിൽ കയറ്റുകയാണ്, ഭാര്യ കരയുന്നുണ്ട് വണ്ടിയുടെ ഡോർ അടയ്ക്കുന്നതിനു മുൻപ് വീട്ടിലേക്ക് നോക്കി. ആ കാക്കകളുടെ കണ്ണിലെ തിളക്കം അയാളെ പേടിപെടുത്തി. | |||
തന്റെ പരസ്പര ബന്ധമില്ലാത്ത മണ്ടൻ ചിന്തകൾ ബോധാ ബോധങ്ങൾക്കിടയിലൂടെ അയാളിലുയർന്നു . ജീവിതത്തിൽ പാലിക്കേണ്ട ശുചിത്വ ബോധങ്ങൾ അയാളുടെ മനസിലൂടെ മിന്നി മറഞ്ഞു. മാർക്കസിന്റെ ഉള്ളിലൂടെ ഒരു തണുപ്പ് ഇറച്ചിറങ്ങി. അത് മേലാകെ പടരുന്നതറിഞ്ഞയാൾ വേപഥു പൂണ്ടു കിടന്നു.... | |||
</story> </center> |
11:54, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്ക് ഡൗൺ
ഗേറ്റിനു മുകളിലേക്ക് ചാഞ്ഞു കിടക്കുന്ന സപ്പോർട്ടയുടെ കൊമ്പുകളിൽ അലസമായിരുന്ന കാക്കകളുടെ മേൽ മർക്കസിന്റെ കണ്ണുകളുടക്കി. ആ കാക്കകൾ ഏതോ ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ടിരിക്കുകയാണ്. ലോക്ക് ഡൗൺ തുടങ്ങിയതോടെ അവർക്ക് ചെയ്യാനൊന്നുമില്ലാതായി. അനാദി കാലം മുതൽക്കേ അവരാണല്ലോ ശുചീകരണംഏറ്റെടുത്തിരിക്കുന്നത് . സകല മാധ്യമങ്ങളും ഏജൻസി കളുമെല്ലാം പരിസര ശുചീകരണവും, രോഗപ്രതിരോധവും, പരിസ്ഥിതി സംരക്ഷണവുമെല്ലാം കൊട്ടിഘോഷിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു സ്കൂളുകളിൽ ഈ വിഷയങ്ങളെ കുറിച്ച് ക്വിസ്സുകളും മറ്റു രചനകളും നടത്തുന്നു. മർക്കസ് ഓർത്തു വല്ലകാര്യവുമുണ്ടോ?...... "ചായ തണുത്തു പോകും"--ഭാര്യടെ ശബ്‍ദം അയാളെ മയക്കത്തിൽ നിന്നും ഉണർത്തി. കുറെ ദിവസമായി നല്ല സുഖമില്ല പനിയും മറ്റ് ശാരീരിക അസ്കിതകളും, വയ്യ. പുറത്തിറങ്ങാനുംവയ്യ എല്ലാവരും വീടിനുള്ളിൽ അടച്ചിരിപ്പാണ്.... രോഗഭീതി, സ്വർഗ്ഗരാജ്യത്തെക്കുറിച്ച് നൂറ് നാവാണെല്ലാവർക്കും. സ്വർഗ്ഗരാജ്യം പ്രാപ്‌തമാൻ ഭൂമിയിൽ കഷ്ടപ്പെട്ടു ജീവിക്കുന്നവർ, പക്ഷെ ചവാൻ എല്ലാവർക്കും പേടിയാണ്. ആരാധനാലയങ്ങൾ ഒഴികെ സാനിറ്റൈസറിനും മുൻപിൽ കൈകൂപ്പുന്നു. മാർക്കസിനു ചിരിതോന്നി. എല്ലാ പ്രയത്നങ്ങും നിഷ്ഫലമാക്കിക്കൊണ്ട് അദൃശ്യമായ വൈസുകൾ നാട്ടിൽ നടനാടുന്നു. എന്തായാലും പത്രങ്ങളിലൊന്നുമില്ലിപ്പോൾ. ഒരാക്രമവും കാണാനില്ല. മുൻപ് ആർക്കും ആരെയും പേടിക്കണ്ടായിരുന്നു. എന്നാലിപ്പോൾ എല്ലാവരും വൈറസിനെ പേടിച്ചടങ്ങി മര്യാദക്കാരായിരിക്കുന്നു, എന്തെല്ലാമാണ്. ആരോ തന്നെ കോരിയെടുക്കുന്നു. ആരോഗ്യ വകുപ്പിലെ ജീവനക്കാർ. ആംബുലസിൽ കയറ്റുകയാണ്, ഭാര്യ കരയുന്നുണ്ട് വണ്ടിയുടെ ഡോർ അടയ്ക്കുന്നതിനു മുൻപ് വീട്ടിലേക്ക് നോക്കി. ആ കാക്കകളുടെ കണ്ണിലെ തിളക്കം അയാളെ പേടിപെടുത്തി. തന്റെ പരസ്പര ബന്ധമില്ലാത്ത മണ്ടൻ ചിന്തകൾ ബോധാ ബോധങ്ങൾക്കിടയിലൂടെ അയാളിലുയർന്നു . ജീവിതത്തിൽ പാലിക്കേണ്ട ശുചിത്വ ബോധങ്ങൾ അയാളുടെ മനസിലൂടെ മിന്നി മറഞ്ഞു. മാർക്കസിന്റെ ഉള്ളിലൂടെ ഒരു തണുപ്പ് ഇറച്ചിറങ്ങി. അത് മേലാകെ പടരുന്നതറിഞ്ഞയാൾ വേപഥു പൂണ്ടു കിടന്നു....</story> |