"ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/പരിസ്ഥിതി.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
No edit summary
വരി 17: വരി 17:
| color= 1
| color= 1
}}
}}
{{Verified1|name=Kannans| തരം=  ലേഖനം}}

11:50, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി..

പ്രപ‍ഞ്ചത്തിൽ ജൈവികത നിലനിൽക്കുന്ന ഒരേയൊരു ഗ്രഹമാണ് ഭൂമി. അതിനെല്ലാംശേഷം ഒരുപാട് പരിണാമങ്ങൾക്ക് വിധേയമായാണ് ഭൂമി ഇന്നത്തെ അവസ്ഥ പ്രാപിച്ചത് . നമുക്കുചുറ്റും കാണുന്നതും അജൈവികവും ജൈവികവും ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാം ചേർന്ന അവസ്ഥയ്ക്കാണ് പരിസ്ഥിതി എന്നു പറയുന്നത്.

മുഹമ്മദ് നാസിൻ
10 C ഗവ. ഹൈ സ്‌കൂൾ, ചിതറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം